<font face="mangal" size="3">ഭാരതീയ റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡിലേയ് - ആർബിഐ - Reserve Bank of India
78503419
പ്രസിദ്ധീകരിച്ചത് ഫെബ്രുവരി 01, 2018
ഭാരതീയ റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡിലേയ്ക്ക് Dr പ്രസന്നകുമാർ മൊഹന്തിയെയും ശ്രി ദിലീപ് S ഷാൻഘ്‌വിയെയും ഭാരത സർക്കാർ നിയമിച്ചിരിയ്ക്കുന്നു
ഫെബ്രുവരി 01, 2018 ഭാരതീയ റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡിലേയ്ക്ക് Dr പ്രസന്നകുമാർ 1934 ലെ ഭാരതീയ റിസർവ് ബാങ്ക് നിയമം വകുപ്പ് 8(1)(b) പ്രകാരം അർപ്പിതമായ അധികാരം ഉപയോഗിച്ച് ഭാരതീയ റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡിലെ ഡയറക്ടർമാരായി Dr പ്രസന്ന കുമാർ മൊഹന്തിയെയും ശ്രി ദിലീപ് S ഷാൻഘ്‌വിയെയും ഭാരത സർക്കാർ നിയമിച്ചിരിയ്ക്കുന്നു. ഇവരുടെ നിയമനത്തിന് യഥാക്രമം 2021 ഫെബ്രുവരി 8, 2021 മാർച്ച് 10 വരെയോ അല്ലെങ്കിൽ മറ്റൊരു ഉത്തരവ് വരുന്നത് വരെയോ പ്രാബല്യമുണ്ടായിരിയ്ക്കും. ജോസ് ജെ കാട്ടൂർ പത്രപ്രസ്താവന: 2017-2018/2096 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?