RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78480664

4 ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ റിസര്‍വ്വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു

ഏപ്രില്‍ 18, 2017

4 ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ
രജിസ്ട്രേഷന്‍ റിസര്‍വ്വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു.

ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 1934 ലെ വകുപ്പ് 45-IA(6) പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച രജിസ്ട്രേഷന്‍ ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് ഓഫീസിന്റെ വിലാസം ‍സര്‍ട്ടിഫിക്കറ്റ് നം. ‍നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/sമുംബൈ ഡിസ്കൗണ്ട് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 202നാദിയാവാലാ മാര്‍ക്കറ്റ്, പൊട്ടാര്‍ റോഡ്. മലാഡ്(ഈസ്ററ്), മുംബൈ-400097. B-13.01391 22/09/2000 20/04/2015
2 M/sസഞ്ജയ് വില്ലാ പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോള്‍ ബിശ്വാ മൈക്രോ ഫിനാന്‍സ് ലിമിറ്റഡ്) ഡാണപാലി, പി.ഒ-ബുധരാജ സാംബല്‍പൂര്‍-768004 (ഒഡിഷ) 05.02843 25/08/1998 16/11/2016
3 M/s മുള്‍ട്ടാനി മോട്ടോര്‍ ഫിനാന്‍സ് ലിമിറ്റഡ് 1109ഇന്ദ്രപ്രകാശ് ബില്‍ഡിംഗ്, 11ം നില21, ബാരക്കാംബറോഡ് കോണോട്ട് പാലസ്, ന്യൂഡല്‍ഹി-110001 A-14.02610 13/11/2002 14/02/2017
4 ജയിന്‍ സണ്‍സ് മാര്‍ക്കറ്റിംഗ് ആന്റ് ഇന്‍വെസ്റ്റമെന്റ് ലിമിറ്റഡ് 933, ക്രോസ്കട്ട് റോഡ്, ഗാന്ധിപുരം, കോയമ്പത്തൂര്‍-641012 B.07.00703 30/03/2002 24/03/2017

1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 45-I(A) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള ഇടപാടുകള്‍ നടത്തുവാന്‍ മേല്‍പ്പറഞ്ഞ കമ്പനികള്‍ക്ക് ഇനിമുതല്‍, അതിനാല്‍, കഴിയുകയില്ല.

ശ്വേത മെഹൈല്‍
അസിസ്റ്റന്റ് മാനേജര്‍

പത്രപ്രസ്താവന: 2016-2017/2817

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?