<font face="mangal" size="3">10 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ രജിസ്ട്രേഷന - ആർബിഐ - Reserve Bank of India
10 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് ഭാരതീയ
റിസര്വ്വ് ബാങ്കിന് തിരികെ നല്കിയിരിക്കുന്നു
ഫെബ്രുവരി 6, 2017 10 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് ഭാരതീയ ഭാരതീയ റിസര്വ് ബാങ്ക് താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്ക്ക് അനുവദിച്ച രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് ആ സ്ഥാപനങ്ങള് റിസര്വ് ബാങ്കിന് തിരികെ നല്കിയിരിക്കുന്നു. ഭാരതീയ റിസര്വ് ബാങ്ക് നിയമം 1934 വകുപ്പ് 45-1A(6) വകുപ്പു പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഈ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റുകള് റദ്ദു ചെയ്തിരിക്കുന്നു.
1934 ലെ ഭാരതീയ റിസര്വ് ബാങ്ക് നിയമം 45-1(A) വകുപ്പു പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്ക്ക് നിഷ്കര്ഷിച്ചിട്ടുള്ള ഇടപാടുകള് നടത്തുവാന് മേല്പ്പറഞ്ഞ കമ്പനികള്ക്ക് അതിനാല് ഇനിമുതല് കഴിയില്ല. അജിത് പ്രസാദ് പത്രപ്രസ്താവന : 2016-2017/2097 |