10 എന്‍. ബി. എഫ്. സി. കൾ സര്‍ട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ ആര്‍. ബി. ഐ ക്ക് മടക്കി നല്‍കുന്നു
ജൂലൈ 18, 2017 10 എന്‍. ബി. എഫ്. സി. കൾ സര്‍ട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ താഴെ പറയുന്ന നോണ്‍ ബാങ്കിംഗ് ഫിനാൻസ് കമ്പനികൾ റിസര്‍വ് ബാങ്ക് അവര്‍ക്കു നല്‍കിയ രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് മടക്കി നല്‍കിയിരി ക്കുന്നു, അതിനാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് 1934 വകുപ്പ് 45 ഐ.എ.എ (6) പ്രകാരം റിസര്‍വ് ബാങ്കിന് ലഭ്യമായ അധികാരം ഉപ യോഗിച്ച് അവരുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദുചെയ്തിരിക്കുന്നു.
അതിനാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് 1934 വകുപ്പ് 45 ഐ സൂചിപ്പിച്ചിട്ടുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ് ഈ കമ്പനികള്‍ ചെയ്യാൻ പാടുള്ളതല്ല, അജിത് പ്രസാദ് പത്രപ്രസ്താവന 2017-2018/161 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: