<font face="mangal" size="3">11 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേŒ - ആർബിഐ - Reserve Bank of India
11 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ്വ് ബാങ്കിന് തിരികെ നല്‍കുന്നു
ജനുവരി 04, 2018 11 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് താഴെ പറയുന്ന ധനകാര്യ സ്ഥാപനങ്ങള്‍ അവര്‍ക്ക് അനുവദിച്ച രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്കിയിരിക്കുന്നതിനാൽ 1934 ലെ ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദു ചെയ്തിരിക്കുന്നു.
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തതിനാല്‍ 1934 ലെ ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമത്തിലെ 45-1(a)വകുപ്പു പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും ഈ സ്ഥാപനങ്ങ ള്‍ ചെയ്യാന്‍ പാടില്ലാത്തതാകുന്നു. അജിത്പ്രസാദ് പത്രപ്രസ്താവന: 2017-2018/1838 |