RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78512464

12 എൻബിഎഫ്‌സികൾ (NBFCs) അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർബിഐയ്ക്ക് മടക്കി നൽകി.

മാർച്ച് 23, 2018

12 എൻബിഎഫ്‌സികൾ (NBFCs) അവയുടെ രജിസ്‌ട്രേഷൻ
സർട്ടിഫിക്കറ്റുകൾ ആർബിഐയ്ക്ക് മടക്കി നൽകി.

താഴെപ്പറയുന്ന എൻബിഎഫ്‌സികൾ, അവയ്ക്ക് നൽകിയിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റിസർവ് ബാങ്കിനു മടക്കി നൽകി. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45-1A(6) പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര് ഓഫീസ് അഡ്രസ്സ് CoR No. നൽകിയ തീയതി റദ്ദുചെയ്ത ഉത്തരവിന്റെ തീയതി
1 M/s സൂര്യ ഇന്ത്യ ലിമിറ്റഡ് B-1/H-3, മോഹൻ കോ-ഓപ്പറേറ്റീവ് ഇൻഡസ്ട്രീയൽ എസ്റ്റേറ്റ്, മെയിൻ മതുര റോഡ്, ന്യൂ ഡൽഹി - 110 044 14.00196 മാർച്ച് 04, 1998 ഡിസംബർ 29, 2017
2 M/s യുണറ്റഡ് ഫിനാൻസ് ആന്റ് ഏജൻസിസ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോൾ M/s റാം പെർഷദ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെടുന്നു.) ദി അംബാസഡർ ഹോട്ടൽ, സുജൻ സിംഗ് പാർക്ക്, ന്യൂ ഡൽഹി - 110 003 14.00352 മാർച്ച് 07, 1998 ജനുവരി 08, 2018
3 M/s അങ്കിത് ഇൻഡ്യ ലിമിറ്റഡ് 3. 14A, അഞ്ചാം നില, FMC ഫോച്യൂണാ 234/3A, AJC ബോസ് റോഡ്, കൊൽക്കത്ത - 700 020 05.00881 മാർച്ച് 11, 1998 ജനുവരി 22, 2018
4 M/s TCI ഭോറൂകാ പ്രോജക്ട് ലിമിറ്റഡ് (മുൻപ് M/s കർണാടക് ട്രേയ്ഡിംഗ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നു. P-4, ന്യൂ സി. ഐ. റ്റി. റോഡ്, കൊൽക്കത്ത - 700 073 05.02354 മെയ് 16, 1998 ജനുവരി 22, 2018
5 M/s PLG ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോൾ PLG ഡൈഗണോസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്) 5/7, അദർശ് കോളനി, രാജ്പുര, പാട്യാല, പഞ്ചാബ് - 140 401 06.00073 മാർച്ച് 27, 1998 ഫെബ്രുവരി 01, 2018
6 M/s HSJ ഇൻവെസ്റ്റ്‌മെന്റ്‌സ് ആൻഡ് ഹോൾഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് C/o - ഇംപാക്റ്റ് ഏജൻസിസ് പ്രൈവറ്റ് ലിമിറ്റഡ്, ഷേർപൂർ ചൗക്ക്, ജി റ്റി റോഡ്, ലുധിയാന N.06.00594 ജൂലൈ 23, 2009 ഫെബ്രുവരി 09, 2018
7 M/s ഗ്രാൻഡ് സെൻട്രൽ റ്റീ ഇൻഡസ്ട്രിസ് ലിമിറ്റഡ് (ഇപ്പോൾ M/s ജഗദംബ TMT മിൽസ് ലിമിറ്റഡ്) 8, ഗണേഷ് ചന്ദ്ര അവന്യൂ, സാഹ കോർട്ട്, ഒന്നാം നില, കൊൽക്കത്ത - 700 013 05.01042 മാർച്ച് 19, 1998 ജനുവരി 22, 2018
8 M/s മഹാരാജാ ഫെനാൻഷ്യൽ ആന്റ് മാനേജ്‌മെന്റ് സർവ്വീസസ് ലിമിറ്റഡ് 6, ഡിഫൻസ് കോളനി, പാട്യാല, പഞ്ചാബ് - 147 001 B-06.00385 ഡിസംബർ 20, 2000 ഫെബ്രുവരി 20, 2018
9 M/s രാജംപെട് പെർമനന്റ് ഫണ്ട് ലിമിറ്റഡ് 4-109-A, അപ്‌സ്റ്റെയേഴ്‌സ്, മെയിൻ റോഡ്, രാജംപെട്, കുടപ്പാ, YSR ഡിസ്ട്രിക്ട്, ആന്ധ്രപ്രദേശ് - 516 115 09.00222 ഡിസംബർ 03, 1998 ഫെബ്രുവരി 20, 2018
10 M/s മോഹ്താ ഹോൾഡിംഗ്‌സ് പ്രെവറ്റ് ലിമിറ്റഡ് 53A, തിൽജല റോഡ്, െമസ്‌ക്യാബ്, സെന്റർ, മൂന്നാം നില, കൊൽക്കത്ത - 700 046 (മുൻപ് 4A, പോള്ളോക് സ്ട്രീറ്റ്, കൊൽക്കത്ത - 700 001) B.05.05711 ഒക്ടോബർ 22, 2003 ഫെബ്രുവരി 22, 2018
11 M/s പുടംജി ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഫിനാൻസ് കോ. ലി. തേർഗോൺ, പൂനെ - 411 033 13.00078 ഫെബ്രുവരി 26, 1998 ഫെബ്രുവരി 20, 2018
12 M/s പാനൽ ഡെവലപ്പേർസ് പ്രെവറ്റ് ലിമിറ്റഡ് (ഇപ്പോൾ M/s നക്കോട ചെന്നൈ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്) ഡോർ നം. 97, നാരായണ മുഡലി സ്ട്രീറ്റ്, ചെന്നൈ - 600 079. B-05.05499 ഏപ്രിൽ 25, 2003 ഫെബ്രുവരി 26, 2018

ആയതിനാൽ, മേല്പറഞ്ഞിട്ടുള്ള കമ്പനികൾ 1934 ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ് (a) യിൽ നിർവചിച്ചിട്ടുള്ള ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകൾ നടത്താൻ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2017-2018/2537

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?