<font face="mangal" size="3">13 എൻബിഎഫ്‌സികൾ അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫി - ആർബിഐ - Reserve Bank of India
13 എൻബിഎഫ്സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തിരികെ സമർപ്പിച്ചു.
മാർച്ച് 17, 2017 13 എൻബിഎഫ്സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തിരികെ സമർപ്പിച്ചു. താഴെ പറയുന്ന എൻബിഎഫ്സി (NBFC) കൾ അവയ്ക്ക് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അനുവദിച്ചിരുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തിരികെ സമർപ്പിച്ചു. 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട്, സെക്ഷൻ 45-1A(6) പ്രകാരം റിസർവ് ബാങ്കിനു ലഭിച്ചിട്ടുള്ള അധികാരം ഉപയോഗിച്ച്, ഈ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർബിഐ റദ്ദുചെയ്തിരിക്കുന്നു.
ആയതിനാൽ മുകളിൽ കാണിച്ചിരിക്കുന്ന കമ്പനികൾ 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45-I ക്ലാസ്സ് (a) -യിൽ നിർവചിച്ചിട്ടുള്ള ബാങ്കിംഗിതര ധനകാര്യസ്ഥാപനങ്ങളുടെ ഇടപാടുകൾ നടത്താൻ പാടില്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/2489 |