ആർബിഐ 15 എൻബിഎഫ്‌സികളുടെ
രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു
ആഗസ്റ്റ് 24, 2017 ആർബിഐ 15 എൻബിഎഫ്‌സികളുടെ താഴെപ്പറയുന്ന എൻബിഎഫ്‌സികൾ അവർക്കനുവദിച്ചിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് തിരിച്ചു നൽകിയിരിക്കുന്നു. അതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1934, സെക്ഷൻ 45-1A (6) പ്രകാരം ലഭിച്ചിട്ടുള്ള അധികാരമുപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അവരുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിരിക്കുന്നു.
ആയതിനാൽ മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾക്ക് 1934 ലെ ആർബിഐ ആക്ട്, സെക്ഷൻ 45-I, ക്ലാസ് (a) യിൽ നിർവ്വചിച്ചിട്ടുള്ള, ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ് ഇടപാടുകൾ നടത്താൻ പാടില്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2017-2018/543 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: