RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78510881

15 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ്വ് ബാങ്കിന് തിരികെ നല്‍കുന്നു

നവംബർ 30, 2017

15 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
ഭാരതീയ റിസര്‍വ്വ് ബാങ്കിന് തിരികെ നല്‍കുന്നു

താഴെ പറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ അവര്‍ക്ക് അനുവദിച്ച രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്കിയിരിക്കുന്നതിനാല്‍ 1934 ലെ ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഈ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം സര്‍ട്ടിഫിക്കറ്റ് നം. നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/s ശ്രീ ഈഗിൾ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോൾ M/s സുചിത്ര ഡൈയിംഗ് ആൻഡ് പ്രിന്റിങ് മിൽസ് പ്രൈവറ്റ് ലിമിറ്റഡ്) പ്ലോട്ട് No ബി17-18, NH 8, പൾസാന ക്രോസിങ്, പൾസാന, സൂററ്റ്- 394315, ഗുജറാത്ത്. ബി05.06117 ഫെബ്രുവരി 05, 2004 ഓഗസ്റ്റ് 30, 2017
2 M/s ഹർദിക് കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് കെ202, 2 ബേസ്‌മെന്റ്, 1 ഷേക്ക്സ്പിയർ സരണി, കൊൽക്കത്ത - 700071 ബി05.05041 മെയ് 27, 2003 സെപ്റ്റംബർ 07, 2017
3 M/s സാഗർ ഫിൻസ്റ്റോക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 2 ജി, ജഡ്ജസ് കോർട്ട് റോഡ്, കൊൽക്കത്ത 700027 ബി05.06238 മാർച്ച് 10, 2004 സെപ്റ്റംബർ 11, 2017
4 M/s PLG ഫിനാൻസ് ആൻഡ് ട്രേഡിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് 113, പാർക്ക് സ്ട്രീറ്റ്, ആറാം നില, കൊൽക്കത്ത 700016 ബി05. 5614 സെപ്റ്റംബർ 30, 2013 സെപ്റ്റംബർ 12, 2017
5 M/s സിംഗാൾ ക്രെഡിറ്റ് മാനേജ്മെൻറ് ലിമിറ്റഡ് ഇ-127, ഇൻഡസ്ട്രിയൽ ഏരിയ, ഭിവണ്ടി (അൽവാർ)- 301019, രാജസ്ഥാൻ ബി10. 0185 മാർച്ച് 11,2003 സെപ്റ്റംബർ 18, 2017
6 M/s ബിപിജി സെക്യൂരിറ്റീസ്‌ ലിമിറ്റഡ് (മുൻപ് M/s ബി പി ജി സെക്യൂരിറ്റീസ്‌ പ്രൈവറ്റ് ലിമിറ്റഡ്) മൂന്നും നാലും നിലകൾ, ആർക്കേദിയ പ്രിമൈസെസ്, No 31, Dr അംബേദ്‌കർ സരണി, കൊൽക്കത്ത - 700046 ബി 05.7032 ഫെബ്രുവരി 16, 2017 സെപ്റ്റംബർ 25, 2017
7 M/s ബാങ്കുർ വാണിയ & ഫൈനാൻസിങ് പ്രൈവറ്റ് ലിമിറ്റഡ് 14 നേതാജി സുഭാഷ് റോഡ്, കൊൽക്കത്ത - 700001 05.00578 മാർച്ച് 3, 1998 സെപ്റ്റംബർ 25, 2017
8 M/s ബാഗേറിയ ക്വാളിറ്റി സ്റ്റീൽസ്പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോൾ ഫുഗുരി ടീ എസ്റ്റേറ്റ്പ്രൈവറ്റ് ലിമിറ്റഡ്) 12 സി, ലോർഡ് സിൻഹ റോഡ്, ഫ്ലാറ്റ് No 6 D, "ശ്യാംകുഞ്ചാ" കൊൽക്കത്ത 700001 05.02618 ജൂൺ 4, 1998 സെപ്റ്റംബർ 25, 2017
9 M/s സുദർശൻ സെക്യൂരിറ്റീസ്‌ ഒബ്‌റോയ് ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 305, സെൻട്രൽ പ്ലാസ, 2/6, ശരത് ബോസ് റോഡ്, കൊൽക്കത്ത- 700020 05.00751 മാർച്ച് 09, 1998 സെപ്റ്റംബർ 27, 2017
10 M/s HI ടൈഡ് ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് SCO120-121, ഒന്നാം നില, സെക്ടർ 8 സി മധ്യമാർഗ്, ചണ്ഡീഗഡ് 160009 ബി06.00050 മാർച്ച് 09, 1998 സെപ്റ്റംബർ 29, 2017
11 M/s ടോളസാരിയ ട്രേഡ് & കോമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ടോളസാരിയ ടൗർസ്‌, 90/2 ബ്രോഡ് വേ, കാനറാ ബാങ്കിനെതിരെ, ചെന്നൈ - 600108 ബി05.03795 ജനുവരി 15, 2001 ഒക്ടോബര് 16, 2017
12 M/s വനിതാ ഫിനാൻസ് & ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 8-2-120/112/എ/14, റോഡ് No. 9, ജൂബിലി ഹിൽസ്, ഹൈദരാബാദ്- 500033, തെലങ്കാന ബി.09.00361 ജൂലൈ 03, 2001 നവംബർ 02, 2017
13 M/s J S ഹയർ പർചെസ് പ്രൈവറ്റ് ലിമിറ്റഡ് ബി-294/1 പോലീസ് ലൈൻസ് റോഡ്, സിവിൽ ലൈൻസ്, ജലന്ധർ 144001, പഞ്ചാബ് ബി.06.00443 ഏപ്രിൽ 01, 2009 നവംബർ 03, 2017
14 M/s P N ഇൻവെസ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് No.12, III മെയിൻ റോഡ്, കസ്തുർബ നഗർ, അടയാർ, ചെന്നൈ - 600020 ബി.07.00660 നവംബർ 19, 2001 നവംബർ 06, 2017
15 M/s ജെനുവിൻ ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് 3069, സ്വെക്ടർ 35 ഡി, ചണ്ഡീഗഡ്- 160036 B06.00482 ഫെബ്രുവരി 9, 2001 നവംബർ 08, 2017

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തതിനാല്‍ 1934 ലെ ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമത്തിലെ 45-1(a)വകുപ്പു പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും ഈ സ്ഥാപനങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തതാകുന്നു.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2017-2018/1503

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?