രണ്ട് എൻ. ബി. എഫ്. സി. കൾ, അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർ. ബി. ഐ. യ്ക്ക് മടക്കി നൽകി
സെപ്തംബർ 23, 2016 രണ്ട് എൻ. ബി. എഫ്. സി. കൾ, അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർ. ബി. ഐ. യ്ക്ക് മടക്കി നൽകി. താഴെപ്പറയുന്ന എൻ. ബി. എഫ്. സി. കൾ അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് മടക്കി നൽകിയിട്ടുണ്ട്. അക്കാരണത്താൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ട് 1934, സെക്ഷൻ 45-IA (6) പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ച്, അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിരിക്കുന്നു.
ആയതിനാൽ, മുകളിൽ കാണിച്ചിരിക്കുന്ന കമ്പനികൾക്ക് ആർ. ബി. ഐ. ആക്ട് 1934, സെക്ഷൻ 45-IA, ക്ലാസ്സ് (a) യിൽ നിർവചിച്ചിട്ടുള്ള, ബാങ്കിംഗിതര ധനകാര്യ സ്ഥാപന ബിസിനസ്സുകൾ നടത്താൻ സാധിക്കുന്നതല്ല. അജിത്പ്രസാദ് പ്രസ്സ് റിലീസ് 2016-2017/759 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: