RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78500861

മൂന്ന് എൻ. ബി. എഫ്. സി. കൾ അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർ. ബി. ഐ. യ്ക്ക് തിരികെ സമർപ്പിച്ചു

സെപ്തംബർ 16, 2016

മൂന്ന് എൻ. ബി. എഫ്. സി. കൾ അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർ. ബി. ഐ. യ്ക്ക് തിരികെ സമർപ്പിച്ചു.

താഴെ കാണിച്ചിട്ടുള്ള എൻ. ബി. എസി. കൾ അവയ്ക്ക് അനുവദിച്ചിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റിസർവ് ബാങ്കിന് തിരികെ സമർപ്പിച്ചു.

ക്രമ നമ്പർ കമ്പനിയുടെ പേര് ഓഫീസ് അഡ്രസ്സ് CoR നമ്പർ അനുവദിച്ച തീയതി ഓർഡർ റദ്ദാക്കിയ തീയതി
1. M/s. ശ്രിംഗാരിക ഫിനാൻസ് & ലിസിംഗ് പ്രൈവറ്റ് ലിമിറ്റഡ് C-8, ഇസ്റ്റ് ഓഫ് കൈലാഷ്, ന്യൂ ഡൽഹി - 110065 B-14.02754 നവംബർ 29, 2002 ജൂലൈ 28, 2016
2. M/s. അരശി ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 99, രാജാജി സ്ട്രീറ്റ്, കരൂർ - 639001 B.07.00471 ഒക്‌ടോബർ 17, 2000 ആഗസ്റ്റ് 29, 2016
3. M/s. സൂര്യശക്തി കൊമ്മോഡിറ്റിസ് പ്രൈവറ്റ് ലിമിറ്റഡ് 'ജാസ്മിൻ ടവർ', മൂന്നാം നില, 31, ഷേക്‌സ്പിയർ സരണി, കൊൽക്കത്ത - 700017 B-05.06133 ഫെബ്രുവരി 10, 2004 ആഗസ്റ്റ് 25, 2016

ആയതിനാൽ മേൽകാണിച്ചിട്ടുള്ള കമ്പനികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1934, സെക്ഷൻ 45-I ക്ലാസ്സ് (a) യിൽ പറഞ്ഞിട്ടുള്ള ബിസിനസ്സുകൾ നടത്താൻ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/690

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?