<font face="mangal" size="3">4 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രജിസ്ട്രേഷന്‍ - ആർബിഐ - Reserve Bank of India
4 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് ഭാരതീയ റിസര്വ് ബാങ്കിന് തിരികെ നല്കുന്നു
ഏപ്രിൽ 9, 2018 4 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് ഭാരതീയ റിസര്വ് ബാങ്കിന് തിരികെ നല്കുന്നു താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ഭാരതീയ റിസര്വ് ബാങ്ക് തങ്ങള്ക്ക് അനുവദിച്ച രജിസ്ട്രേഷൻ സര്ട്ടിഫിക്കറ്റ് ഭാരതീയ റിസര്വ് ബാങ്കിന് തിരികെ നല്കിയിരിക്കുന്നു. 1934 ലെ ഭാരതീയ റിസര്വ് ബാങ്ക് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഈ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് ഭാരതീയ റിസര്വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു.
രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് റദ്ദു ചെയ്തതിനാൽ 1934 ലെ ഭാരതീയ റിസര്വ് ബാങ്ക് നിയമത്തിലെ 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്ക്ക് ചെയ്യാവുന്ന ഒരിടപാടും ഈ സ്ഥാപനം ചെയ്യാന് പാടില്ലാത്തതാകുന്നു. അനിരുദ്ധ ഡി ജാദവ് പത്രപ്രസ്താവന : 2017-2018/2670 |