RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78523643

4 എൻബിഎഫ് സി കൾ, അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർ ബി ഐ യ്ക്ക് തിരികെ സമർപ്പിച്ചു

ജൂൺ 27, 2019

4 എൻബിഎഫ് സി കൾ, അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ
ആർ ബി ഐ യ്ക്ക് തിരികെ സമർപ്പിച്ചു

താഴെപ്പറയുന്ന എൻ ബി എ ഫ് സി കൾ അവയ്ക്ക് റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ അനുവദിച്ചിരുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തിരികെ സമർപ്പിച്ചു. ആയതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് സെക്ഷൻ 45 I A(6) പ്രകാരം അതിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തു.

ക്രമ നം. കമ്പനിയുടെ പേരു ഓഫീസ് അഡ്രസ്സ് സിഒആർ നം. തീയതി റദ്ദുചെയ്ത ഓർഡറിന്‍റെ തീയതി
1 കെആർസി ഇൻഷ്വറൻസ് അഡ് വൈസർസ് പ്രൈവറ്റ് ലിമിറ്റഡ് (കെആർ ചോക്സി ഇൻഷ്വറൻസ് അഡ്വൈസേഴ്സ് ലിമിറ്റഡ് എന്ന് ഇപ്പോൾ അറിയപ്പെടുന്നു.) 1102, സ്റ്റോക്ക് എക്ചേഞ്ച് ടവർ, ദലാൽ സ്ട്രീറ്റ്, ഫോർട്ട്, മുംബൈ-400 021. ബി-13.00023 1998, ഫെബ്രുവരി 18 2019, മെയ് 06
2 തൻവി എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്. 6ബി, ബെൻടിക് സ്ട്രീറ്റ്, ഒന്നാം നില, റൂം നം. 11എ, കൊൽക്കത്ത-700 001. 05.03133 1999, ജൂൺ 14 2019, മെയ് 14
3 കാരവാൻ കൊമേഴ്സൽ കമ്പനി ലിമിറ്റഡ് 6 ലിയോൺസ് റേഞ്ച്, പി.എസ്. ഹാരെസ്ട്രീറ്റ്, കൊൽക്കത്ത-700 001. 05.01434 1998, ഏപ്രിൽ 06 2019, മെയ് 16
4 ട്വിങ്കിൾ ലീസിംഗ് ആന്‍റ് ഫിനാൻസ് ലിമിറ്റഡ്. 1/5-ബി, അസഫ് അലി റോഡ്, ന്യൂഡൽഹി-110 002 14.00792 1998, മെയ് 16 2019, മെയ് 17

ആയതിനാൽ, മുകളിൽ പറഞ്ഞിരിക്കുന്ന ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങൾ, 1934-ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ് (a)-യിൽ നിർവചിച്ചിട്ടുള്ള ഇടപാടുകൾ നടത്താൻ പാടില്ല.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2018-2019/3063

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?