RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78494707

5 എൻബിഎഫ്‌സി-കൾ അവർക്ക് നൽകിയിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർബിഐയെ തിരിച്ചേൽപ്പിച്ചു

ഡിസംബർ 21, 2018

5 എൻബിഎഫ്‌സി-കൾ അവർക്ക് നൽകിയിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർബിഐയെ തിരിച്ചേൽപ്പിച്ചു

താഴെപ്പറയുന്ന എൻബിഎഫ്‌സി-കൾ അവർക്ക് ഭാരതീയ റിസർവ് ബാങ്ക് അനുവദിച്ചിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തിരിച്ചേൽപ്പിച്ചിരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934-ലെ സെക്ഷൻ 45-1എ(6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചുകൊണ്ട് അതിൻപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 മാനോ ഫിനാൻസ് ലിമിറ്റഡ് 29, ഗോഖലേ സ്ട്രീറ്റ്, റാം നഗർ, കോയമ്പത്തൂർ- 641 009 ബി.07.00453 ആഗസ്റ്റ് 19, 2016 നവംബർ 19, 2018
2 ഫോർട്രെസ്സ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (നിലവിൽ ഫോർ ട്രെസ്റ്റ് ഇൻഫ്രാ ക്കോൺ ലിമിറ്റഡ് എന്ന് അറിയ പ്പെടുന്നു) ദര്യാനഗർ ഹൗസ്, രണ്ടാം നില, 69, മഹർഷി കാർവെ റോഡ്, മറൈൻ ലൈൻസ്, മുബൈ-400 002 ബി.13.01198 ഫെബ്രുവരി 26, 1999 ഒക്ടോബർ 29, 2018
3 സാന്റ് സു ഫിനാൻസ് & ഇൻ വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സിധ്വാ ഹൗസ്, ഒന്നാം നില, എൻ. എ. സാവന്ത് മാർഗ്, കൊളാബ, മുംബൈ-400 005 13.00332 മാർച്ച് 11, 1998 ഒക്ടോബർ 29, 2018
4 സ്വർണസതി അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ബ്ലോക്ക്-സി, ഫ്‌ളാറ്റ്‌ നം. 201, 4, ദേബേന്ദ്ര ലാൽ ഖാൻ റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 025 ബി.05.05672 ഒക്ടോബർ 16, 2003 സെപ്തംബർ 26, 2018
5 എറ്റേർണാ സ്റ്റീൽ & ഇൻവെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 11 സി, ബർദ്വാൻ റോഡ്, കൊൽ ക്കത്ത, വെസ്റ്റ് ബംഗാൾ-700 027 ബി.05.04872 ഏപ്രിൽ 08, 2003 നവംബർ 27, 2018

ആകയാൽ മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-I ലെ ഉപാധി(എ) യിൽ നിർവചിക്കപ്പെട്ടിരിക്കും പ്രകാരമുള്ള ഒരു ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1430

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?