RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78521607

5 എൻബിഎഫ്‌സി-കൾ അവർക്ക് നൽകിയിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർബിഐയെ തിരിച്ചേൽപ്പിച്ചു

ജനുവരി 24, 2019

5 എൻബിഎഫ്‌സി-കൾ അവർക്ക് നൽകിയിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർബിഐയെ തിരിച്ചേൽപ്പിച്ചു

താഴെപ്പറയുന്ന എൻബിഎഫ്‌സി-കൾ അവർക്ക് ഭാരതീയ റിസർവ് ബാങ്ക് അനുവദിച്ചിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തിരിച്ചേൽപ്പിച്ചിരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934-ലെ സെക്ഷൻ 45-1എ(6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചുകൊണ്ട് അതിൻപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 ഓവർസീസ് ട്രാക്കോം പ്രൈവറ്റ് ലിമിറ്റഡ് 7എ, ബന്റിക്ക് സ്ട്രീറ്റ്, ഒന്നാം നില, റൂം നം.103, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.03100 മെയ് 07, 1999 നവംബർ 26, 2018
2 ദി കാംബെ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് 21, സ്ട്രാന്റ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700001 01.00013 ഫെബ്രുവരി 18, 1998 നവംബർ 28, 2018
3 ലെക്‌സസ് ബിസിനസ് കംബൈൻസ് പ്രൈവറ്റ് ലിമിറ്റഡ് 2/3, ജസ്റ്റീസ് ദ്വാരകനാഥ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 020 05.01143 മാർച്ച് 20, 1998 നവംബർ 30, 2018
4 നർവാൽ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് ഗുമാസ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടി രുന്നത്) ഹൗസ് നം.7, സെക്ടർ 14, ഹുഡാ, റോത്തക്ക്, ഹരിയാന-124 001 ബി.14.01583 ഫെബ്രുവരി 06, 2004 ജനുവരി 02,2019
5 ശ്രിയാ ക്രെഡിറ്റ് ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് 11, സുഡ്ഡർ സ്ട്രീറ്റ്, രണ്ടാം നില, ഫഌറ്റ് നം.എസ്.34, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 ബി.05.04883 ഏപ്രിൽ 09, 2003 ജനുവരി 03, 2019

ആകയാൽ മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-I ലെ ഉപാധി(എ) യിൽ നിർവചിക്കപ്പെട്ടിരിക്കും പ്രകാരമുള്ള ഒരു ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

ഷൈലജാ സിംഗ്
ഡപ്യൂട്ടി ജനറൽ മാനേജർ

പ്രസ്സ് റിലീസ് : 2018-2019/1736

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?