RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78519886

അഞ്ചു എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർ ബി ഐ യ്ക്ക് തിരികെ സമർപ്പിച്ചു

മേയ്  28, 2019

അഞ്ചു എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ
ആർ ബി ഐ യ്ക്ക് തിരികെ സമർപ്പിച്ചു

താഴെപ്പറയുന്ന എൻബിഎഫ് സികൾ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, അവയ്ക്കു നൽകിയിരുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തിരികെസമർപ്പിച്ചു.ആയതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 1934 റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആകട് സെക്ഷൻ 45-IA (6) പ്രകാരം നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് ഓഫീസ് അഡ്രസ്സ് സിഒആർ നം. തീയതി റദ്ദു ചെയ്തു ഉത്തരവ് തീയതി
1 ഗീരാ ഫിനാൻസ് ലിമിറ്റഡ് 302,  ഷാസ് വത് കോംപ്ലക്സ് , നിയർ കാനാക് ഹോട്ടൽ, ഗുജറാത്ത് കോളേജിന് എതിർവശം, ഇലിസ് ബ്രിഡ്ജ്, , അഹമ്മദാബാദ്, ഗുജറാത്ത്-380 006 01.00049 1998 മാർച്ച് 02 2019 മാർച്ച് 25
2 അഡുർജി & ബ്രോസ് പ്രൈവറ്റ് ലിമിറ്റഡ് സരോഷ്ഭവൻ, 16-ബി/1, ഡോ. അംബേത്ക്കർ റോഡ്, പൂന-411 001, മഹാരാഷ്ട്ര 13.01307 1999 നവംബർ 04 2019 ഏപ്രിൽ 10
3 ഗോയൽ ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കെഡി-175, രണ്ടാം നില, പിറ്റാംപുര, ന്യൂഡൽഹി-110 088. ബി14.02448 2001 സെപ്റ്റംബർ 07 2019 ഏപ്രിൽ 29
4 സറാഫ് സിൽക് എക്സ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് 37എ, ബെൻടിക് സ്ട്രീറ്റ്, മൂന്നാം നില,  റൂം നം. 314, ഹാരെ സ്ട്രീറ്റ്, കൊൽക്കത്ത-700 069, വെസ്റ്റ് ബംഗാൾ ബി.05.05121 2003 ജാനുവരി 31 2019 മേയ് 08
5 അഭി അംബി ഫിനാൻഷ്യൽ സർവ്വീസസ് ലിമിറ്റഡ് പഴയ നം.19, പുതിയ നം. 32, കത്തീഡ്രൽ ഗാർഡൻ റോഡ്, നുഗംബക്കം, ചെന്നൈ-600 034. ബി-07.0574 2001 ഫെബ്രുവരി 15 2019 മേയ് 14

ആയതിനാൽ, മുകളിൽ കാണിച്ച കമ്പനികൾ 1934-ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ്സ് (a) യിൽ നിർവ്വചിച്ചിട്ടുള്ള, ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റൻ അഡ് വൈസർ

പ്രസ്സ് റിലീസ് 2018-2019/2781

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?