<font face="mangal" size="3px">6 എൻബിഎഫ്‌സി-കൾ അവർക്ക് നൽകിയിരുന്ന രജിസ്‌ടŔ - ആർബിഐ - Reserve Bank of India
6 എൻബിഎഫ്സി-കൾ അവർക്ക് നൽകിയിരുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആർബിഐയെ തിരിച്ചേൽപ്പിച്ചു
നവംബർ 28, 2018 6 എൻബിഎഫ്സി-കൾ അവർക്ക് നൽകിയിരുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആർബിഐയെ തിരിച്ചേൽപ്പിച്ചു താഴെപ്പറയുന്ന എൻബിഎഫ്സി-കൾ അവർക്ക് ഭാരതീയ റിസർവ് ബാങ്ക് അനുവദിച്ചിരുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തിരിച്ചേൽപ്പിച്ചിരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934-ലെ സെക്ഷൻ 45-1എ(6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചുകൊണ്ട് അതിൻപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയിരിക്കുന്നു.
ആകയാൽ മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ ആർ.ബി.ഐ. ആക്ട്, 1934ലെ സെക്ഷൻ 45-I ലെ ഉപാധി(എ) യിൽ നിർവചിക്കപ്പെട്ടിരിക്കും പ്രകാരമുള്ള ഒരു ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് : 2018-2019/1236 |