RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
ODC_S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78524012

ആറ് എന്‍ ബി എഫ് സി കളുുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആര്‍ ബി ഐ റദ്ദാക്കി

ഫെബ്രുവരി 14, 2019

ആറ് എന്‍ ബി എഫ് സി കളുുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആര്‍ ബി ഐ റദ്ദാക്കി

താഴെ പറയുന്ന എന്‍ ബി എഫ് സി കള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യാ അവയ്ക്കു നല്‍കിയിരുന്ന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍, 1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യാ ആക്ട് സെക്ഷന്‍ 45-IA (6) പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുളള അധികാരം പ്രയോഗിച്ച്, അവയുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി.

ക്രമ നമ്പര്‍ കമ്പനിയുടെ പേര് ഓഫീസ് അഡ്രസ്സ് സി ഒ ആര്‍ നമ്പര്‍ പുറപ്പെടുവിച്ച തീയതി റദ്ദാക്കിയ ഉത്തരവിന്‍റെ തീയതി
1 ഡൈമെന്‍ഷണല്‍ ഫിനാന്‍സ് പ്രൈ. ലിമി. 4/5, നൂര്‍മല്‍ ലോഹിയ ലെയിന്‍, കൊല്‍ക്കത്ത -700 007, വെസ്റ്റ് ബംഗാള്‍ B.05.05423 സെപ്റ്റ്ംബര്‍ 18, 2003 ജനുവരി 07, 2019
2 ഹെല്‍പ്പ് - ലൈന്‍ സെക്യൂരിറ്റീസ് പ്രൈ. ലിമി 301, പ്രകാശ് ദീപ് -7, ടോള്‍സ്ടോയി മാര്‍ഗ്, ന്യൂഡല്‍ഹി - 110 001 B-14.02568 ഫെബ്രുവരി 22, 2002 ജനുവരി 17, 2019
3 ഇന്‍ഡ്യ സിമെൻറ്റ്സ് ക്യാപിറ്റല്‍ ലിമി. (ഇന്‍ഡ്യ സിമെൻറ്റ്സ് ക്യാപിറ്റല്‍&ഫിനാന്‍സ് ലിമി.) ദുന്‍ ബില്‍ഡിംങ്ങ് 827, അണ്ണാ ശാല, ചെന്നൈ-600 002, തമിഴ് നാട് B-07-00269 ഡിസംബര്‍ 18, 2006 ജനുവരി 18, 2019
4 കീമാന്‍ ഫിനാന്‍ഷ്യല്‍ സെര്‍വീസസ് പ്രൈ. ലിമി 403, പ്രഭാത്കിരണ്‍, 17 രാജേന്ദ്ര പ്ലേസ്, ന്യൂഡല്‍ഹി – 110 008 14.00741 മെയ് 06, 1998 ജനുവരി 21, 2019
5 ഗെയിന്‍ഡാ മല്‍ ചിരന്‍ചി ലാല്‍ ലിമി. (ഗെയിന്‍ഡാ മല്‍ ചിരന്‍ചി ലാല്‍ പ്രൈ. ലിമി.) 3, ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഫേസ് 1, ഝണ്ഡിഗര്‍-160 002 06.00038 മാര്‍ച്ച് 05, 1998 ജനുവരി 23, 2019
6 മഹാവീര്‍ ഫിനാന്‍സ് ലിമി. എം ബി ഡി ഹൗസ്, ഗുലാബ് ഭവന്‍ 6, ബഹാദൂര്‍ഷാ സഫര്‍ മാര്‍ഗ്, ന്യൂഡല്‍ഹി – 110 002 B-14.03101 ജൂണ്‍ 06, 2006 ജനുവരി 29, 2019

ആയതിനാല്‍, ഈ കമ്പനികള്‍, 1934ലെ ആര്‍ ബി ഐ ആക്ട് സെക്ഷന്‍ 45-1, ക്ലാസ് (a) യില്‍ നിര്‍വചിച്ചിട്ടുളള ബാങ്കിംഗിതര ധനകാര്യ സ്ഥാപനത്തിന്‍റെ ബിസിനസ്സ് ഇടപാടുകള്‍ നടത്താന്‍ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റ്ന്‍റ് അഡ്വൈസര്‍

പ്രസ്സ് റിലീസ്. 2018-2019/1941

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?