<font face="mangal" size="3">7 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ രജിസ്ട്രേഷന& - ആർബിഐ - Reserve Bank of India
7 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് ഭാരതീയ റിസര്വ് ബാങ്കിന് തിരികെ നല്കിയിരിക്കുന്നു
ജൂൺ 20, 2018 7 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് ഭാരതീയ റിസര്വ് ബാങ്ക് താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്ക്ക് അനുവദിച്ച രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് ആ സ്ഥാപനങ്ങള് റിസര്വ് ബാങ്കിന് തിരികെ നല്കിയിരിക്കുന്നു. ഭാരതീയ റിസര്വ് ബാങ്ക് നിയമം 1934 വകുപ്പ് 45-1A(6) വകുപ്പു പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഈ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിരിക്കുന്നു.
1934 ലെ ഭാരതീയ റിസര്വ് ബാങ്ക് നിയമം 1934 വകുപ്പ് 45-1(A) പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്ക്ക് നിഷ്കര്ഷിച്ചിട്ടുള്ള ഇടപാടുകള് നടത്തുവാന് മേല്പ്പറഞ്ഞ കമ്പനികള്ക്ക് അതിനാൽ ഇനിമുതല് കഴിയില്ല. അജിത് പ്രസാദ് പത്രപ്രസ്താവന : 2017-2018/3318 |