9 എൻബിഎഫ്‌സികൾ അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർബിഐയ്ക്ക് മടക്കി നല്കി.
ഫെബ്രുവരി 20, 2018 9 എൻബിഎഫ്‌സികൾ അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ താഴെ കാണിച്ചിരിക്കുന്ന എൻബിഎഫ്‌സികൾ, അവയ്ക്ക് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അനുവദിച്ചിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ മടക്കി ഏല്പിച്ചു. അതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45-IA (6) പ്രകാരം ലഭിച്ചിട്ടുള്ള അധികാരമുപയോഗിച്ച്, അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി.
ആയതിനാൽ, മുകളിൽ കാണിച്ചിരിക്കുന്ന കമ്പനികൾ 1934 ലെ ആർബിഐ ആക്ട് സെക്ഷൻ 45-I ൽ നിർവ്വചിച്ചിട്ടുള്ള ബാങ്കിംഗിതര ധനകാര്യസ്ഥാപനമെന്ന നിലയിലുള്ള ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2017-2018/2248 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: