ആദിത്യ ബിർള പേമെൻറ് ബാങ്ക് ലിമിററഡ് പ്രവർത്തനം തുടങ്ങുന്നു
ഫെബ്രുവരി 22, 2018 ആദിത്യ ബിർള പേമെൻറ് ബാങ്ക് ലിമിററഡ് പ്രവർത്തനം തുടങ്ങുന്നു 2018 ഫെബ്രുവരി 22 മുതൽ ആദിത്യ ബിർള പേമെൻറ് ബാങ്ക് ലിമിററഡ് ഒരു പേമെൻറ് ബാങ്ക് എന്ന നിലയിൽ പ്രവർത്തനം തുടങ്ങുന്നു. റിസർവ് ബാങ്ക് ബാങ്കിംഗ് റഗുലേഷൻ നിയമം 1949 വകുപ്പ് 22 (1) പ്രകാരം അവർക്ക് ഇൻഡ്യയിൽ പേമെൻറ് ബാങ്ക് തുടങ്ങാൻ അനുമതി നൽകിയിരുന്നു. ആദിത്യ ബിർള നോവോ ലിമിറ്റഡ്, മുംബയ് 2015 ആഗസ്ററ് 19 ന് പുറത്തിറക്കിയ പ്രസ് റിലീസിൽ പ്രഖ്യാപിച്ചതു പോലെ പേമെൻറ് ബാങ്ക് തുടങ്ങാൻ തത്വത്തിൽ അനുമതി നൽകിയ 11 അപേക്ഷകരിൽ ഒന്നാണ്. ആഷിഷ് ദർയാനി പത്രപ്രസ്താവന : 2017-2018/2275 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: