എല്ലാ ഏജൻസി ബാങ്കുകളും, ആർബിഐയുടെ തിരഞ്ഞെടുക്കുപ്പെട്ട ചില ഓഫീസുകളും 2017 മാർച്ച് 25 മുതൽ 2017 ഏപ്രിൽ 1 വരെ എല്ലാ ദിവസവും തുറന്നുപ്രവർത്തിക്കേണ്ടതാണ്
മാർച്ച് 24, 2017 എല്ലാ ഏജൻസി ബാങ്കുകളും, ആർബിഐയുടെ തിരഞ്ഞെടുക്കുപ്പെട്ട ഗവൺമെന്റ് പണമിടപാടുകൾ സുഗമമാക്കുന്നതിനുവേണ്ടി, ഗവൺമെന്റ് ബിസിനസ് കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുശാഖകളും, ഈ സാമ്പത്തിക വർഷത്തിലെ എല്ലാ ദിവസങ്ങളിലും, 2017 ഏപ്രിൽ ഒന്നിനും (ശനി, ഞായർ തുടങ്ങിയ ദിവസങ്ങളിലും, എല്ലാ ഒഴിവുദിനങ്ങളിലും) തുറന്നുപ്രവർത്തിക്കണമെന്ന് ഏജൻസി ബാങ്കുകൾക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ട്. ഗവൺമെന്റ് ബിസിനസ് കൈകാര്യം ചെയ്യുന്ന ആർബിഐയുടെ ബന്ധപ്പെട്ട വകുപ്പുകളും മേൽകാണിച്ചിട്ടുള്ള ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കേണ്ടതാണ്. അല്പന കില്ലാവാല പ്രസ്സ് റിലീസ് 2016-2017/2564 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: