<font face="mangal" size="3px">ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമം 1934 ന്റെ രണ്ടാം - ആർബിഐ - Reserve Bank of India
ഭാരതീയ റിസര്വ്വ് ബാങ്ക് നിയമം 1934 ന്റെ രണ്ടാം ഷെഡ്യൂളില് "അബുദാബി കൊമേഴ്സിയല് ബാങ്ക് ലിമിറ്റഡ്" എന്ന പേര് "അബുദാബി കൊമേഴ്സിയല് ബാങ്ക് പിജെഎസ്.സി"എന്നു മാറ്റിയിരിക്കുന്നു.
ആര്.ബി.ഐ/2016-2017/285 ഏപ്രില് 20, 2017 എല്ലാ ഷെഡ്യൂള്ഡ് വാണിജ്യ ബാങ്കുകള്ക്കും മാന്യരെ, ഭാരതീയ റിസര്വ്വ് ബാങ്ക് നിയമം 1934 ന്റെ രണ്ടാം ഷെഡ്യൂളില് "അബുദാബി കൊമേഴ്സിയല് ബാങ്ക് ലിമിറ്റഡ്" എന്ന പേര് "അബുദാബി കൊമേഴ്സിയല് ബാങ്ക് പിജെഎസ്.സി"എന്നു മാറ്റിയിരിക്കുന്നു. 2016 ജൂലായ് 16ം തീയതിയിലെ ഭാരത ഗസറ്റില് (ഭാഗം III ഉപവിഭാഗം4) പ്രസിദ്ധീകരിച്ച 2016 മെയ് 31 ലെ വിജ്ഞാപനം ഡിബി ആര് ഐബിഡി നം.14421/23.13.021/2015-16 പ്രകാരം "അബുദാബി കൊമേഴ്സിയല് ബാങ്ക് ലിമിറ്റഡ്" എന്ന പേര് "അബുദാബി കൊമേഴ്സിയല് ബാങ്ക് പി.ജെ.എസ്.സി" എന്നു മാറ്റിയിരിക്കുന്ന വിവരം ഞങ്ങള് അറിയിക്കുന്നു. വിശ്വസ്തതയോടെ, (എം.ജി.സുപ്രഭാത്) |