RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78488041

അമനാഥ് സഹകരണ ബാങ്ക് ലിമിറ്റഡ്, ബാംഗ്ലൂരു ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 (എ എ സി എസ്) വകുപ്പ് 35 എ പ്രകാരം സമഗ്രമാര്‍ഗ നിര്‍ദേശം നീട്ടുന്നു

ജൂലൈ 4, 2017

അമനാഥ് സഹകരണ ബാങ്ക് ലിമിറ്റഡ്, ബാംഗ്ലൂരു
ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 (എ എ സി എസ്)
വകുപ്പ് 35 എ പ്രകാരം സമഗ്രമാര്‍ഗ നിര്‍ദേശം നീട്ടുന്നു.

പൊതുജന താൽപര്യാര്‍ത്ഥം അമനാഥ് സഹകരണ ബാങ്ക്, ലിമിറ്റഡിന് 2013 ഏപ്രിൽ ഒന്നിനും, തുടര്‍ന്ന് ഒടുവിൽ 2016 ഡിസംബർ 29 നും പുറപ്പെടുവിച്ച പ്രത്യേകനിര്‍ദ്ദേശത്തിന്‍റെ കാലാവധി തുടര്‍ന്ന് ആറുമാസ ത്തേക്കു കൂടി നീട്ടിയ വിവരം ബഹുജനങ്ങുടെ അറിവിലേക്കായി വിജ്ഞാപനം ചെയ്യുന്നു.

ഇതനുസരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ബാങ്കിംഗ് റഗുലേഷൻ ആക്ട് 1949 (സഹകരണബാങ്കുകള്‍ക്കു ബാധകമായത്) സെക്ഷന്‍ 35 എ, സബ് സെക്ഷന്‍ 1 പ്രകാരം ലഭ്യമായ അധികാരമുപയോഗിച്ച് അറിയിക്കുന്ന തെന്തന്നാല്‍, 2013 ഏപ്രിൽ 1 ന്‍റെ പ്രത്യേകനിര്‍ദ്ദേശവും, അത് കാലാകാലങ്ങളിൽ പുതുക്കിയതും അനുസരിച്ച് ബാംഗ്ളൂർ അമനാഥ് സഹകരണബാങ്ക് ലിമിറ്റഡിന് 2017 ജൂലൈ 4 ഒടുവിൽ പ്രത്യേകനിർദ്ദേശം പുതുക്കിയതിന്‍റെ കാലാവധി ആറുമാസത്തേക്കു കൂടി നീട്ടി 2017 ജൂലൈ 5 മുതല്‍ 2018 ജനുവരി 4വരെ തുടര്‍ന്നു പരിശോധനക്കു വിധേയമായി നീട്ടിയിരിക്കുന്നു.

മേല്‍ സൂചിപ്പിച്ച കാര്യത്തിന്‍റെ മറ്റുപാധികളും നിബന്ധനകളും മാറ്റമില്ലാതെ തുടരുന്നതാണ്. റിസര്‍വ് ബാങ്കിന്‍റെ മേൽ നിര്‍ദ്ദേശങ്ങളിൽ നിന്ന് ബാങ്കിന്‍റെ ലൈസന്‍സ് റദ്ദാക്കിയതായി കരുതാൻ പാടില്ലാത്തതാകുന്നു. തങ്ങളുടെ സാമ്പത്തിക നിലമെച്ചമാക്കുന്നതുവരെ നിയന്ത്രണങ്ങളോടെ ബാങ്കിംഗ് പ്രവര്‍ത്തനം ബാങ്ക് തുടരും. സാഹചര്യമനുസരിച്ച് ഈ നിര്‍ദ്ദേശങ്ങളിൽ മാറ്റം വരുത്തുന്നകാര്യം റിസര്‍വ് ബാങ്ക് പരിഗണിക്കും.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡൈസർ

പത്രപ്രസ്താവന: 2017-2018/27

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?