RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78501199

ജൂലൈ 1 ന് ആരംഭിക്കുന്ന ത്രൈമാസം മുതൽ ബാങ്കിതര ധനകാര്യ
സ്ഥാപനങ്ങൾക്ക്‌/ സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ വസൂലാക്കാവുന്ന
ബാധകമായ ശരാശരി അടിസ്ഥാന നിരക്ക്

ജൂൺ 29, 2018

ജൂലൈ 1 ന് ആരംഭിക്കുന്ന ത്രൈമാസം മുതൽ ബാങ്കിതര ധനകാര്യ
സ്ഥാപനങ്ങൾക്ക്‌/ സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ വസൂലാക്കാവുന്ന
ബാധകമായ ശരാശരി അടിസ്ഥാന നിരക്ക്

2018 ജൂലൈ 1 മുതൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക്‌/ സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ വസൂലാക്കാവുന്ന ബാധകമായ ശരാശരി അടിസ്ഥാന നിരക്ക് 8.92 ശതമാനമാണെന്ന്‌ ഭാരതീയ റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നു.

NBFC/MFI നൽകുന്ന വായ്പയുടെ പലിശ നിരക്കുകൾ കണക്കാക്കുന്നതിനെ കുറിച്ച് റിസർവ് ബാങ്ക് 2014 ഫെബ്രുവരി 7 നു പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഏറ്റവും വലിയ 5 വാണിജ്യ ബാങ്കുകളുടെ അടിസ്ഥാന നിരക്കിന്റെ ശരാശരി എല്ലാ പാദത്തിന്റെയും അവസാന പ്രവൃത്തി ദിവസത്തിൽ അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ NBFC/MFI നൽകുന്ന വായ്പയുടെ പലിശ നിരക്കുകൾ കണക്കാക്കി അടുത്ത പാദത്തിന്റെ ആദ്യ ദിവസം മുതൽ വായ്പ എടുത്തവരിൽ നിന്നും ഈടാക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നത് ഓർക്കുക.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2017-2018/3416

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?