<font face="mangal" size="3">റിസർവ് ബാങ്കിന്റെ പ്രാദേശിക ബോർഡിലേക്കുള്& - ആർബിഐ - Reserve Bank of India
78493690
പ്രസിദ്ധീകരിച്ചത് മാർച്ച് 15, 2017
റിസർവ് ബാങ്കിന്റെ പ്രാദേശിക ബോർഡിലേക്കുള്ള
അംഗത്തിന്റെ നിയമനം
മാർച്ച് 15, 2017 റിസർവ് ബാങ്കിന്റെ പ്രാദേശിക ബോർഡിലേക്കുള്ള റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട്, 1934(2/1934) സെക്ഷൻ 9, സബ് സെക്ഷൻ (1) നൽകിയിട്ടുള്ള അധികാരമനുസരിച്ച്, കേന്ദ്രഗവൺമെന്റ് ശ്രീ. ദിലീപ് എസ്. സാങ്‌വിയെ റിസർവ് ബാങ്കിന്റെ പടിഞ്ഞാറേമേഖലാ പ്രാദേശിക ബോർഡിലെ ഒരംഗമായി നിയമിച്ചിരിക്കുന്നു. 2017 മാർച്ച് 11 മുതൽ നാലുവർഷക്കാലത്തേയ്‌ക്കോ, ഇനിയൊരുത്തരവുണ്ടാവുന്നതുവരയൊ ഏതാണോ ആദ്യം അതുവരെയാണ് ഈ നിയമനം. അജിത് പ്രസാദ് പ്രസ്സ് റിലീസ് : 2016-2017/2458 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?