<font face="mangal" size="3">റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കല്‍ ബോര" - ആർബിഐ - Reserve Bank of India
78493939
പ്രസിദ്ധീകരിച്ചത് ഒക്ടോബർ 10, 2018
റിസര്വ്ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കല് ബോര്ഡുകളിലേക്ക് അംഗങ്ങളായി നിയമനം
ഒക്ടോബര് 10, 2018 റിസര്വ്ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കല് ബോര്ഡുകളിലേക്ക് അംഗങ്ങളായി നിയമനം 1934-ലെ റിസര്വ്ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് സെക്ഷന് 9 സബ്സെക്ഷന് (1) പ്രകാരം ലഭിച്ചിട്ടുള്ള അധികാരം പ്രയോഗിച്ച് കേന്ദ്രഗവണ്മെന്റ്, ശ്രീമതി രേവതി അയ്യരേയും, ശ്രീരാഘവേന്ദ്ര നാരായണ് ഡൂബേയേയും, വടക്കന് ലോക്കല് ബോര്ഡിലും, പ്രൊഫ. സച്ചിന് ചതുര്വേദിയെ കിഴക്കന് ലോക്കല് ബോര്ഡിലും ശ്രീ. രാകേഷ് ജയിനിനെ തെക്കന് ലോക്കല് ബോര്ഡിലും, 2018 സെപ്തംബര് 19 മുതല് നാലുവര്ഷക്കാല ത്തേക്ക് (അഥവാ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ ഏതാണോ ആദ്യം അതുവരെ) അംഗങ്ങളായി നിയമിച്ചു. ജോസ് ജെ. കാട്ടൂര് പ്രസ്സ് റിലീസ് 2018-2019/849 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?