<font face="mangal" size="3">ലീഡ് ബാങ്ക് ഉത്തരവാദിത്വം നിശ്ചയിക്കൽ</font> - ആർബിഐ - Reserve Bank of India
ലീഡ് ബാങ്ക് ഉത്തരവാദിത്വം നിശ്ചയിക്കൽ
RBI/2016-17/262 മാർച്ച് 30, 2017 എസ്എൽബി സി കൺവീനർ പ്രിയപ്പെട്ട സർ, ലീഡ് ബാങ്ക് ഉത്തരവാദിത്വം നിശ്ചയിക്കൽ 2017 ഫെബ്രുവരി 22 ലെ ഗസറ്റ് ഓഫ് ഇൻഡ്യാവിജ്ഞാപനപ്രകാരം, അസോസിയേറ്റ് ബാങ്കുകളുടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുമായുള്ള ലയനം വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തരവ് 2017 ഏപ്രിൽ 1 നു പ്രാബല്യത്തിൽ വരും. ആയതിനാൽ, ഇതുവരെ അസോസിയേറ്റ് ബാങ്കുകളുടെ ചുമതലയിലായിരുന്ന ലീഡ് ബാങ്ക് ജില്ലകൾ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. താഴെപ്പറയും പ്രകാരം ലീഡ് ബാങ്ക് ഉത്തരവാദിത്വം നിശ്ചയിച്ചുനൽകുന്നു.
3. രാജ്യത്തെ മറ്റ് ജില്ലകളിലെ ലീഡ് ബാങ്ക് ഉത്തരവാദിത്വങ്ങളിൽ മാറ്റമില്ല. വിശ്വാസപൂർവ്വം, അജയ് കുമാർ മിസ്‌റ |