<font face="mangal" size="3px">ലീഡ് ബാങ്ക് ചുമതല നൽകൽ</font> - ആർബിഐ - Reserve Bank of India
ലീഡ് ബാങ്ക് ചുമതല നൽകൽ
ആർ.ബി.ഐ./2018-19/158 ഏപ്രിൽ 1, 2019 ചെയർമാൻ/മാനേജിംഗ് ഡയറക്ടർ/ മാഡം/ഡിയർ സർ, ലീഡ് ബാങ്ക് ചുമതല നൽകൽ വിജയ ബാങ്കും, ദേനാ ബാങ്കും ബാങ്ക് ഒഫ് ബറോഡയിൽ ലയിപ്പി ക്കുന്നതിന്റെ നോട്ടിഫിക്കേഷൻ 2019 ജനുവരി 2ന് ഭാരത സർക്കാർ നോട്ടിഫിക്കേഷൻ ജി.എസ്.ആർ.2 (ഇ) ആയി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'വിജയ ബാങ്കും, ദേനാ ബാങ്കും ബാങ്ക് ഒഫ് ബറോഡയിൽ ലയിപ്പിക്കുന്ന പദ്ധതി 2019' എന്ന ഈ നോട്ടിഫിക്കേഷൻ 2019 ഏപ്രിൽ 1ന് നിലവിൽ വന്നു. 2. ഇതനുസരിച്ച്, വിജയ ബാങ്കും, ദേനാ ബാങ്കും ചില ജില്ലകളിൽ വഹിച്ചിരുന്ന ലീഡ് ബാങ്ക് ചുമതല മാറ്റി നൽകാൻ തീരുമാനിച്ചു. ലീഡ് ബാങ്ക് ചുമതല മാറ്റി നൽകിയത് താഴെ പറയും പ്രകാരമാണ്.
രാജ്യത്തെ മറ്റു ജില്ലകളിലെ ലീഡ് ബാങ്ക് ചുമതലകളിൽ മാറ്റമുണ്ടായിരിക്കുന്നതല്ല. വിശ്വസ്തതയോടെ, ഗ്രൗതം പ്രസാദ് ബോറ) |