<font face="mangal" size="3px">എസ്എൽബിസി /യുടിഎൽബിസി കൺവീനർ സ്ഥാനം നൽകുന്! - ആർബിഐ - Reserve Bank of India
എസ്എൽബിസി /യുടിഎൽബിസി കൺവീനർ സ്ഥാനം നൽകുന്നതു സംബന്ധിച്ച് - സ്റ്റേറ്റ് ഓഫ് ഗുജറാത്ത്, ഡാമൻ, ഡ്യൂ, ദാദ്ര, നഗർ ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ
ആർ.ബി.ഐ./2018-19/147 മാർച്ച് 25, 2019 ചെയർമാൻ/മാനേജിംഗ് ഡയറക്ടർ/ മാഡം/ഡിയർ സർ, എസ്എൽബിസി /യുടിഎൽബിസി കൺവീനർ സ്ഥാനം 2019 അത് ജനുവരി 2 ലെ ഗസറ്റ് ഓഫ് ഇന്ത്യ നോട്ടിഫിക്കേഷൻ ജി എസ് ആർ 2 (ഇ) പ്രകാരം വിജയ ബാങ്കും, ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിക്കുന്ന കാര്യം വിളംബരം ചെയ്തിരുന്നു. ‘വിജയ ബാങ്ക്, ദേനാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ലയനപദ്ധതി 2019’ 2019 ഏപ്രിൽ ഒന്നു മുതൽ മുതൽ നിലവിൽ വരുന്നതാണ് ഇതിൻറെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് ഓഫ് ഗുജറാത്തിൻറേയും, ഡാമൻ, ഡ്യൂ, ദാദ്ര, നഗർ ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടേയും എസ്എൽബിസി /യുടിഎൽബിസി കൺവീനർ സ്ഥാനം ബാങ്ക് ഓഫ് ബറോഡ യ്ക്ക് നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളുടേയും, കേന്ദ്രഭരണ പ്രദേശങ്ങളുടേയും എസ്എസ്എൽസി കൺവീനർ സ്ഥാനത്തിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ല. വിശ്വസ്തതയോടെ, (ഗൗതം പ്രസാദ് ബോറ) |