RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
ODC_S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78496664

അധികാരികൾ റിപ്പോർട്ടുകൾ വഴി, വിവരങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് : ആർ ബി ഐ

നവംബർ 12, 2016

അധികാരികൾ റിപ്പോർട്ടുകൾ വഴി, വിവരങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് : ആർ ബി ഐ

ആർ ബി ഐ 500, 1000 ബാങ്ക് നോട്ടുകളുടെ നിയമപരമായ സാധുത പിൻവലിച്ചതിനെതുടർന്ന് സഹകരണ ബാങ്കുകൾപ്പെടെ, ബാങ്കുകൾക്കുനൽകിയ നിർദ്ദേശങ്ങളുടെ ഭാഗമായി, വിശദമായ റിപ്പോർട്ടിങ്ങ് വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഇന്ന് വിശദീകരിച്ചു. ഈ സൗകര്യങ്ങളുടെ ദുരുപയോഗം തടയുന്നതിനായി പിൻവലിക്കപ്പെട്ട ബാങ്ക് നോട്ടുകൾ മാറ്റിവാങ്ങുന്നതും, ബാങ്കുകളിൽ, സഹകരണ ബാങ്കുകളിലുൾപ്പെടെ, നിക്ഷേപിക്കുന്നതും, ബാങ്കുകൾ സമർപ്പിക്കുന്ന റിപ്പോർട്ടുകളിലൂടെ അധികാരികൾ കർശനമായി നിരീക്ഷിച്ചു വരികയാണെന്ന് റിസർവ് ബാങ്ക് തുടർന്ന് പ്രസ്താവിച്ചു.

അല്പന കില്ലാവാലാ
പ്രിൻസിപ്പൽ അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/1189

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?