<font face="mangal" size="3">2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പൊതു& - ആർബിഐ - Reserve Bank of India
78499952
പ്രസിദ്ധീകരിച്ചത് നവംബർ 09, 2016
2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പൊതുജനങ്ങൾക്കുവേണ്ടി ബാങ്കുകൾ തുറന്നു പ്രവർത്തിക്കണം
നവംബർ 9, 2016 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പൊതുജനങ്ങൾക്കുവേണ്ടി ബാങ്കുകൾ തുറന്നു പ്രവർത്തിക്കണം എല്ലാ ഷെഡ്യൂൾഡ്, നോൺ ഷെഡ്യൂൾഡ് ബാങ്കുകളും, പൊതുമേഖലാ, സ്വകാര്യ, വിദേശ, സഹകരണ, റീജിയണൽ ഗ്രാമീണ, ലോക്കൽ ഏരിയാ ബാങ്കുകൾ ഉൾപ്പെടെ, പൊതുജനങ്ങക്കുവേണ്ടി 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും തുറന്നിരിക്കണം. സാധാരണ പ്രവൃത്തി ദിവസങ്ങളിലെന്നപോലെ 2016 നവംബർ 12 നും, 13 നും ബാങ്ക് ശാഖകൾ ബിസിനസ്സ് ഇടപാടുകൾ നടത്തുന്നതിനായി തുറന്നിരിക്കണം. ഈ ദിവസങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാണെന്ന് വേണ്ടത്ര പ്രചരണം നൽകണം. അല്പന കില്ലാവാലാ പ്രസ്സ് റിലീസ് 2016-2017/1161 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?