<font face="mangal" size="3px">ലിക്വിഡിറ്റി മാനദണ്ഡങ്ങളെക്കുറിച്ചുള്ള ബ - ആർബിഐ - Reserve Bank of India
ലിക്വിഡിറ്റി മാനദണ്ഡങ്ങളെക്കുറിച്ചുള്ള ബേസല്‍ III രൂപരേഖ - നെറ്റ് സ്റ്റേബിള്‍ ഫണ്ടിങ് റേഷ്യോ (എന്‍എസ്എഫ് ആര്)
ആര്‍ബിഐ/2020-21/43 സെപ്റ്റംബര്‍ 29, 2020 എല്ലാ കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്കും പ്രിയപ്പെട്ട സര് / മാഡം, ലിക്വിഡിറ്റി മാനദണ്ഡങ്ങളെക്കുറിച്ചുള്ള ബേസല്‍ III രൂപരേഖ - നെറ്റ് സ്റ്റേബിള്‍ ഫണ്ടിങ് റേഷ്യോ (എന്‍എസ്എഫ് ആര്) നെറ്റ് സ്റ്റേബിള്‍ ഫണ്ടിങ് റേഷ്യോ (എന്‍എസ്എഫ് ആര്) മാര്‍ഗരേഖകളെക്കുറിച്ച് 2020 മാര്‍ച്ച് 27 ന് പുറപ്പെടുവിച്ചിരുന്ന ഞങ്ങളുടെ സര്‍ക്കുലര്‍ ഡിഒആര്.ബിപി.ബിസി. നം.46/21.04.098/2019-20 ദയവായി പരിശോധിക്കുക. 2. കോവിഡ്-19 മൂലമുണ്ടായിരിക്കുന്ന അനിശ്ചിതത്വം പരിഗണിച്ച് നടത്തിയ ഒരു പുനരവലോകനപ്രകാരം എന്‍എസ്എഫ്ആര്‍ മാര്‍ഗരേഖകള്‍ നടപ്പാക്കുന്നത് ആറ് മാസക്കാലത്തേക്ക് കൂടി നീട്ടിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ മാര്‍ഗരേഖകള്‍ ഇനി പ്രാബല്യത്തില്‍ വരുന്നത് 2021 ഏപ്രില്‍ 1 മുതല്ക്കായിരിക്കും. താങ്കളുടെ വിശ്വസ്തതയുള്ള (ഉഷാ ജാനകിരാമന്‍) |