RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
ODC_S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78523135

ലിക്വിഡിറ്റി സ്ററാൻഡേർഡുകളെ കുറിച്ചുളള ബേസല്‍ III ചട്ടക്കൂട് - അറ്റദൃഢ നിക്ഷേപ അനുപാതം (നെററ് സ്ററേബിൾ ഫണ്ടിംഗ്റേഷ്യോ -എൻഎസ്എഫ്ആർ) - അന്തിമമായ നിര്‍ദ്ദേശങ്ങള്‍

ആർ.ബി.ഐ./2018-19/84
ഡി.ബി.ആർ.ബി.പി. ബി.സി. നം. 08/21.04.098/2018-19

നവംബര്‍ 29, 2018

എല്ലാഷെഡൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്കും
(ഗ്രാമീണ ബാങ്കുകള്‍ ഒഴികെ)

സര്‍/മാഡം,

ലിക്വിഡിറ്റി സ്ററാൻഡേർഡുകളെ കുറിച്ചുളള ബേസല്‍ III
ചട്ടക്കൂട് - അറ്റദൃഢ നിക്ഷേപ അനുപാതം (നെററ് സ്ററേബിൾ
ഫണ്ടിംഗ്റേഷ്യോ -എൻഎസ്എഫ്ആർ) - അന്തിമമായ
നിര്‍ദ്ദേശങ്ങള്‍

17.5.2018 ലെ സര്‍ക്കുലര്‍ ഡി.ബി.ആർ.ബി.പി. ബി.സി. 106/21.04.098/ 2017 18 പ്രകാരമുള്ള അറ്റദൃഢനിക്ഷേപ അനുപാതം (നെററ് സ്ററേബിൾ ഫണ്ടിംഗ് റേഷ്യോ-എൻഎസ്എഫ്ആർ) സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങൾ പരിശോധി ക്കുക.

2. എൻഎസ്എഫ്ആർ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2020 ഏപ്രില്‍ 1-ാം തീയതി മുതല്‍ നിലവില്‍ വരുന്നതാണെന്ന് ഇതിനാല്‍ തീരുമാനിച്ചിരിക്കുന്നു.

വിശ്വസ്തതയോടെ,

(സൗരവ് സിൻഹ)
ചീഫ് ജനറല്‍ മാനേജര്‍ -ഇന്‍ചാര്‍ജ്

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?