<font face="mangal" size="3">പൊതുമേഖലാ ബാങ്കുകൾക്കും മറ്റ് ധനകാര്യസ്ഥാ& - ആർബിഐ - Reserve Bank of India
78492450
പ്രസിദ്ധീകരിച്ചത് മാർച്ച് 14, 2017
പൊതുമേഖലാ ബാങ്കുകൾക്കും മറ്റ് ധനകാര്യസ്ഥാപനങ്ങൾക്കും വേണ്ടി നടത്തിയ 2015-16 ലെ ദ്വിഭാഷാ / ഹിന്ദി ഹൗസ് മാഗസിൻ
മത്സരത്തിന്റെ ഫലം
മാർച്ച് 14, 2017 പൊതുമേഖലാ ബാങ്കുകൾക്കും മറ്റ് ധനകാര്യസ്ഥാപനങ്ങൾക്കും വേണ്ടി നടത്തിയ 2015-16 ലെ ദ്വിഭാഷാ / ഹിന്ദി ഹൗസ് മാഗസിൻ ബാങ്കുകളുടെ പ്രസിദ്ധീകരണങ്ങളിൽ ഹിന്ദി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, എല്ലാ വർഷവും പൊതുമേഖലാ ബാങ്കുകളേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട്, ദ്വിഭാഷാ / ഹിന്ദി ഹൗസ് മാഗസീനുകളുടെ ഒരു മത്സരം നടത്താറുണ്ട്. 2015-16 വർഷത്തിലേക്കു നടത്തിയ മത്സരത്തിന്റെ ഫലം ആർബിഐ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അജിത് പ്രസാദ് പ്രസ്സ് റിലീസ് : 2016-2017/2435 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?