RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78508673

ആറ്റം ടെക്നോളജീസ് ലിമിറ്റഡിന്‍റെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഓതറൈസേഷൻ റദ്ദാക്കുന്നു

ജൂലൈ 5, 2017

ആറ്റം ടെക്നോളജീസ് ലിമിറ്റഡിന്‍റെ
സര്‍ട്ടിഫിക്കറ്റ് ഓഫ് ഓതറൈസേഷൻ റദ്ദാക്കുന്നു

പേമെന്‍റ് ആന്‍റ് സെറ്റില്‍മെന്‍റ് ആക്ട് 2017 പ്രകാരമുള്ള അധികാരമുപ യോഗിച്ച് താഴെപ്പറയുന്ന പ്രകാരം പേമെന്‍റ്സിസ്റ്റം ഓപ്പറേറ്റർ (പി.എസ് ഒ) ആയി നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് ഓതറൈസേഷൻ (സി ഒ എ) അവര്‍ സ്വയം തിരികെ നല്‍കിയതിനാൽ റദ്ദാക്കിയിരിക്കുന്നു.

കമ്പനിയുടെ പേര് രജിസ്റ്റര്‍ ചെയ്ത ഓഫീസ് വിലാസം സി ഒ എ നം. തീയതി ചുമതലപ്പെടുത്തിയ പേമെന്‍റ് സിസ്റ്റം റദ്ദാക്കിയ തീയതി
ആറ്റം ടെക് നോളജീസ് ലിമിറ്റഡ് മുംബൈ എഫ് ടി ടവര്‍ സി ടി എസ് നം. 256,257 സുറെന്‍ റോഡ് ചാക്കാല, അന്ധേരി(കിഴക്ക്)
മുംബൈ 400093
38/2010
30.06.2010
പ്രീപെയ്ഡ് കാര്‍ഡ് നല്‍കൽ 4.7.2017

സര്‍ട്ടിഫിക്കറ്റ് ഓഫ് ഓതറൈസേഷൻ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രിപെയ്ഡ് കാര്‍ഡ് വിതരണം ചെയ്യുന്ന ബിസിനസ്സ് അവർ നടത്താൻ പാടില്ല. ഇടപാടുകാര്‍ക്കോ, വ്യാപാരികള്‍ക്കോ നിലനില്‍ക്കത്തക്ക ക്ലെയിം ഒരു പി.എസ്. ഒ എന്ന നിലയില്‍ ആറ്റം ടെക്നോളജീസിൽ ഉണ്ടെങ്കിൽ റദ്ദാക്കാന്‍ തീയതി മുതൽ 2 വര്‍ഷം തികയുന്ന 3.7.2019 വരെ അവരുടെ ക്ലെയിം തീര്‍പ്പാക്കാൻ കമ്പനിയെ സമീപിക്കാവുന്നതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസർ

പത്രപ്രസ്താവന 2017-2018/42

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?