RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78485820

സര്‍ട്ടിഫിക്കറ്റ് ഓഫ് ആതറൈസേഷന്‍ റദ്ദു ചെയ്യുന്നു - M/s ബീം മണി പ്രൈവറ്റ് ലിമിറ്റഡ്

മേയ് 4, 2017

സര്‍ട്ടിഫിക്കറ്റ് ഓഫ് ആതറൈസേഷന്‍ റദ്ദു ചെയ്യുന്നു -
M/s ബീം മണി പ്രൈവറ്റ് ലിമിറ്റഡ്

പേയ്മെന്റ് ആന്റ് സെറ്റില്‍മെന്റ് നിയമം, 2007 വഴി നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഭാരതീയ റിസര്‍വ്വ് ബാങ്ക് താഴെപറയുന്ന പേയ്മെന്റ് & സിസ്റ്റം ഓപ്പറേറ്ററുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് ആതറൈസേഷന്‍ റദ്ദു ചെയ്തിരിക്കുന്നു.

കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം സര്‍ട്ടിഫിക്കറ്റ് നം. തീയതി പേയ്മെന്റ് സിസ്റ്റം റദ്ദു ചെയ്ത തീയതി
ബീം മണി ബീം മണി പ്രൈവറ്റ് ലിമിറ്റഡ്, ന്യൂഡല്‍ഹി (സുവിധ സ്റ്റാര്‍നെറ്റ് ബീം മണി പ്രൈവറ്റ് ലിമിറ്റഡ് എന്ന പഴയ കമ്പനി) എന്റര്‍പ്രൈസ്, D 128-129, ഒക്ക് ല, ഇന്‍ഡ സ്ട്രിയല്‍ ഏരിയ ഫേസ്-1(402 ടെറസ് ഫ്ലോര്‍), ന്യൂഡല്‍ഹി-110020 44/2011
20.05.2011
പ്രീപെയ്ഡ് കാര്‍ഡ് വിതരണം 04/05/2017

സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തതോടുകൂടി ഈ കമ്പനിക്ക് ഇനിമുതല്‍ പ്രീപെയ്ഡ് കാര്‍ഡ് വിതരണം ചെയ്യുന്ന ഇടപാടുകള്‍ നടത്തുവാന്‍ പാടുള്ളതല്ല. എന്നാല്‍ ഈ സ്ഥാപനവുമായി ഇടപാടുള്ളവര്‍ക്ക് അവരുടെ കിട്ടാനുള്ള തുക നേടുന്നതിനായി കമ്പനിയെ സമീപിച്ച് ഇടപാടു തീര്‍ക്കുന്നതിനായി രണ്ടു വര്‍ഷത്തെ സമയം അതായത് 2019 മേയ് 3വരെ ലഭിക്കുന്നതായിരിക്കും.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന: 2016-2017/2981

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?