RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78510465

6 എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തു.

ഫെബ്രുവരി 20, 2018

6 എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്
റദ്ദു ചെയ്തു.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45-1A(6) പ്രകാരം ലഭിച്ചിട്ടുള്ള അധികാരമുപയോഗിച്ച് താഴെ പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര് ഓഫീസ് അഡ്രസ്സ് CoR No. നൽകിയ തീയതി റദ്ദുചെയ്ത ഉത്തരവിന്റെ തീയതി
1 M/s സുജല കൊമേഴ്ഷ്യൽ ലിമിറ്റഡ് 60, മെറ്റ്കാഫ് സ്ട്രീറ്റ്, കൊൽക്കത്ത - 700013. 05.01818 ഏപ്രിൽ 13, 1998 ഡിസംബർ 19, 2017
2 M/s. അൽകെമിസ്റ്റ് ക്യാപിറ്റൽ ലിമിറ്റഡ് SCO 52-53, സെക്ട്ടർ 9-D, ചണ്ഡിഗർ - 160009 N.06.00580 മാർച്ച് 04, 2009 ഡിസംബർ 19, 2017
3 M/s. ലിടൺ കൺസൾട്ടൻസി പ്രെവറ്റ് ലിമിറ്റഡ് 4A, ഗൺപത് ബഗലാ റോഡ്, കൊൽക്കത്ത - 700007 05.00281 ഫെബ്രുവരി 19, 1998 ഡിസംബർ 29, 2017
4 M/s. ഗോയൽ കോട്ടക്‌സ് ലിമിറ്റഡ് (ഇപ്പോൾ M/s PLG പ്ലാസ്റ്റ് ലിമിറ്റഡ്) 11, പോള്ളോക് സ്ട്രീറ്റ്, ആറാം നില, കൊൽക്കത്ത - 700001 05.01712 ഏപ്രിൽ 24, 1998 ഡിസംബർ 29, 2017
5 M/s. ജെ. ജെ. ഇൻവെസ്റ്റ്‌മെന്റ് കൗൺസിൽ പ്രെവറ്റ് ലിമിറ്റഡ്. 113, എൻ. എസ്. റോഡ്, നാലാം നില, ബുറാ ബസാർ, കൊൽക്കത്ത - 700001 B.05.03822 ഒക്ടോബർ 21, 2003 ഡിസംബർ 29, 2017
6 M/s. കുൽദിപ് ഫിനാൻസ് ലിമിറ്റഡ് 10, പർവാണ മാർക്കറ്റ്, ഗറാ റോഡ്, ജലന്ധർ - 144001 A-06.00233 സെപ്തംബർ 19, 2007 ഡിസംബർ 29, 2017

ആയതിനാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ 1934-ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ് (a) യിൽ നിർവ്വചിച്ചിട്ടുള്ള, ബാങ്കിംഗിതര ധനകാര്യസ്ഥാപനങ്ങളുടെ ബിസിനസ് ഇടപാടുകൾ നടത്താൻ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2017-2018/2247

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?