RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78506931

6 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

ജൂൺ 11, 2018

6 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ് ഭാരതീയ
റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-IA (6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് മേൽവിലാസം സര്‍ട്ടിഫിക്കറ്റ് നം. നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/s പേസ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് 8, അമർത്തൂള്ള സ്ട്രീറ്റ്,4th ഫ്ലോർ, റൂം No 405, കൊൽക്കത്ത -700001 B.05.06270 മാർച്ച് 19, 2004 മാർച്ച് 26, 2018
2 M/s മഹാജൻ വ്യാപാർ പ്രൈവറ്റ് ലിമിറ്റഡ് 71, B.R.B. ബാസു റോഡ്, റൂം No D-507, 5th ഫ്ലോർ, കൊൽക്കത്ത -700001 B.05.04661 നവംബർ 22, 2001 മാർച്ച് 26, 2018
3 M/s അപേക്ഷ ടൂർസ് ആൻഡ് ട്രാവൽ പ്രൈവറ്റ് ലിമിറ്റഡ് 208/3, രാജ റാം മോഹൻ റോയ് റോഡ്, കൊൽക്കത്ത-700008 B.05.06158 ഫെബ്രുവരി 11, 2004 മാർച്ച് 26, 2018
4 M/s രവീന്ദ്ര ഹയർ പുർച്ചസ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് കോദ്കപുര റോഡ്, ബാഗാപുരാണ, അമൃതസർ, പഞ്ചാബ് B-06.00427 ജനുവരി 10, 2001 മെയ് 04, 2018
5 M/s ഓഷ്യാനിക് ലീസിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് SCO 88, 2nd ഫ്ലോർ, സെക്ടർ-35 C, ചണ്ഡീഗഡ്- 160034 B-06.00241 മാർച്ച് 01, 2000 മെയ് 18, 2018
6 M/s RPS ഫിൻവെസ്റ് പ്രൈവറ്റ് ലിമിറ്റഡ് B-XXXI- 1135/245AD, സ്ട്രീറ്റ് No 13, സർപഞ്ച് കോളനി, ജമാൽപുർ, ചണ്ഡീഗഡ് റോഡ്, ലുധിയാന, പഞ്ചാബ് B-06.00425 ജനുവരി 10, 2001 മെയ് 18, 2018

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തതിനാൽ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും ഈ സ്ഥാപനം ചെയ്യാന്‍ പാടില്ലാത്തതാകുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍‍

പത്രപ്രസ്താവന : 2017-2018/3245

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?