<font face="mangal" size="3">എൻബിഎഫ്‌സി (NBFC) യുടെ സർട്ടിഫിക്കറ്റ് റദ്ദാക്ക - ആർബിഐ - Reserve Bank of India
78512692
പ്രസിദ്ധീകരിച്ചത് മാർച്ച് 23, 2018
എൻബിഎഫ്സി (NBFC) യുടെ സർട്ടിഫിക്കറ്റ് റദ്ദാക്കി.
മാർച്ച് 23, 2018 എൻബിഎഫ്സി (NBFC) യുടെ സർട്ടിഫിക്കറ്റ് റദ്ദാക്കി. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട്, സെക്ഷൻ 45-1A(6) നൽകുന്ന അധികാരം പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ താഴെപ്പറയുന്ന കമ്പനിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയിരിക്കുന്നു.
ആയതിനാൽ, മേല്പറഞ്ഞ ബാങ്കിംഗിതര ധനകാര്യ സ്ഥാപനം, 1934 ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ് (a) യിൽ നിർവചിച്ചിട്ടുള്ള ബാങ്കിംഗ് ഇടപാടുകൾ നടത്താൻ പാടുള്ളതല്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2017-2018/2538 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?