<font face="mangal" size="3">ഭാരതത്തില്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുവാŐ - ആർബിഐ - Reserve Bank of India
ഭാരതത്തില് ബാങ്കിംഗ് ഇടപാടുകള് നടത്തുവാനുള്ള ലൈസന്സ് റദ്ദുചെയ്യലും
അര്ബന് സഹകരണ ബാങ്കിനെ സഹകരണസംഘമായി പരിവര്ത്തനം ചെയ്യലും.
1949 ലെ ബാങ്കിംഗ്, റഗുലേŒ
ഫെബ്രുവരി 8, 2017 ഭാരതത്തില് ബാങ്കിംഗ് ഇടപാടുകള് നടത്തുവാനുള്ള ലൈസന്സ് റദ്ദുചെയ്യലും 2017 ജനുവരി 13 ലെ ഉത്തരവു പ്രകാരം ഭാരതീയ റിസര്വ് ബാങ്ക് സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് എംപ്ലോയീസ് സഹകരണ ബാങ്കിന് നല്കിയ ലൈസന്സ് റദ്ദു ചെയ്ത വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി വിജ്ഞാപനം ചെയ്യുന്നു. അതിനാല് 1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമത്തിലെ 5(cci), 56 എന്നീ വകുപ്പുകളില് നിര്വചിച്ചിട്ടുള്ള സഹകരണ ബാങ്ക് എന്ന സ്ഥാപനം ഇല്ലാതായി എന്നും ഈ നിയമത്തിലെ ബാങ്കിന് ബാധകമായ ഒരു വ്യവസ്ഥയും ഈ സ്ഥാപനത്തിന് ബാധകമല്ലാ എന്നും അറിയിക്കുന്നു. ഈ നിയമത്തിലെ വ്യവസ്ഥകള് പ്രകാരം ബാങ്കിംഗ് ഇടപാടുകള് നടത്തുവാനുള്ള അവകാശം സ്ഥാപനത്തിന് നിഷേധിച്ചിരിക്കുന്നു. അതിനാല് നിയമത്തിലെ 5(b) വകുപ്പു പ്രകാരം ബാങ്കിംഗ് ഇടപാടുകള്, നിക്ഷേപങ്ങള് വാങ്ങലും തിരിച്ചു നല്കലും ഉള്പ്പെടെ, നടത്തുന്നതില് നിന്നും സ്ഥാനത്തെ വിലക്കിയിരിക്കുന്നു. അജിത് പ്രസാദ് പത്രപ്രസ്താവന:2016-2017/2134 |