<font face="mangal" size="3">നിലവിലുള്ള <span style="font-family:Arial;">₹</span> 500, <span style="font-family:Arial;">₹</span> 1000 എന്നീ സ്‌പെസിഫ&# - ആർബിഐ - Reserve Bank of India
നിലവിലുള്ള ₹ 500, ₹ 1000 എന്നീ സ്പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ (എസ്ബിഎൻസ്) നിയമപരമായ വിനിമയ സാധുതയുടെ പിൻവലിക്കൽ - വിവാഹാഘോഷങ്ങൾക്കാവശ്യമായ പണം പിൻവലിക്&
RBI/2016-17/149 നവംബർ 22, 2016 പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യമേഖലാ ബാങ്കുകൾ / വിദേശബാങ്കുകൾ / റീജിയണൽ റൂറൽ ബാങ്കുകൾ / അർബൻ സഹകരണ ബാങ്കുകൾ / സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. പ്രിയപ്പെട്ട സർ, നിലവിലുള്ള ₹ 500, ₹ 1000 എന്നീ സ്പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ (എസ്ബിഎൻസ്) നിയമപരമായ വിനിമയ സാധുതയുടെ പിൻവലിക്കൽ - വിവാഹാഘോഷങ്ങൾക്കാവശ്യമായ പണം പിൻവലിക്കൽ - ഭേദഗതി. 2016 നവംബർ 21 ലെ DCM (Plg) No. 1320/10.27.00/2016-17-ാം നമ്പർ സർക്കുലർ പരിഗണിക്കുക. മേല്പ്പറഞ്ഞ സർക്കുലർ ഖണ്ഡിക 2. vi(c) യിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ താഴെ കാണുംവിധം ഭേദഗതി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.
വിശ്വാസപൂർവ്വം, (പി. വിജയ കുമാർ) |