RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78499009

8% ഭാരത സർക്കാർ സേവിംഗ് (ടാക്സബിൾ) ബോണ്ട് 2003 അവസാനിപ്പിക്കുന്നു

ജനുവരി 1, 2018

8% ഭാരത സർക്കാർ സേവിംഗ് (ടാക്സബിൾ) ബോണ്ട് 2003
അവസാനിപ്പിക്കുന്നു.

2018 ജൂലൈ 2 ചൊവ്വാഴ്ച ബിസിനസ് അവസാനിക്കുന്നതു മുതൽ 8% ഭാരത സർക്കാർ സേവിംഗ് (ടാക്സബിൾ) ബോണ്ട് 2003 സബ്സ്ക്രിപ്ഷൻ അവസാനിപ്പിക്കുന്നതായി ഭാരത സർക്കാർ 2018 ജനുവരി 1 ലെ നോട്ടിഫിക്കേഷൻ നമ്പർ F4 (10) - ഡബ്ളിയു ആന്റ് എം. 2003 മുഖാന്തിരം അറിയിക്കുന്നു.

അജിത് പ്രസാദ്
അസിസ്റ്റൻറ് അഡ്വൈസർ

പത്രപ്രസ്താവന: 2017-2018/1790

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?