RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78494622

8 ശതമാനംജിഓഐസേവിംഗ്‌സ് (ടാക്‌സബിൾ) ബോണ്ടുകൾ 2003 നിർത്തുന്നു

ഭാരത്സർക്കാർ
ധനമന്ത്രാലയം
ഇക്കണോമിക്അഫയേഴ്‌സ്ഡിപ്പാർട്ടുമെന്റ്,
ബഡ്ജറ്റ്വിഭാഗം (W&M സെക്ഷൻ)

ന്യൂഡൽഹി
ജനുവരി 1, 2018

വിഞ്ജാപനം

8 ശതമാനംജിഓഐസേവിംഗ്‌സ് (ടാക്‌സബിൾ) ബോണ്ടുകൾ 2003 നിർത്തുന്നു.

2013 മാർച്ച് 21ലെവിഞ്ജാപനം നമ്പർ F.4. (10) - W & M/2003 അനുസരിച്ചുള്ള 8 ശതമാനം ജിഓഐസേവിംഗ്‌സ് (ടാക്‌സബിൾ) ബോണ്ടുകൾ 2018 ജനുവരി 2ാംതീയതിചൊവ്വാഴ്ച ബിസിനസ് അവസാനിക്കുന്നതോടെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഭാരതസർക്കാർ, ഇതിനാൽ വിഞ്ജാപനം ചെയ്യുന്നു.

രാഷ്ട്രപതിയുടെഉത്തരവിൻപ്രകാരം

(പ്രശാന്ത്‌ഗോയൽ)
ജോയിന്റ്‌സെക്രട്ടറി (ബഡ്ജറ്റ്)

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?