Cessation of KBC Bank N.V. as a banking company within the meaning of sub-section (2) of Section 36(A) of the Banking Regulation Act, 1949 - ആർബിഐ - Reserve Bank of India
78485933
പ്രസിദ്ധീകരിച്ചത് ഏപ്രിൽ 20, 2017
Cessation of KBC Bank N.V. as a banking company within the meaning of sub-section (2) of Section 36(A) of the Banking Regulation Act, 1949
ആര്.ബി.ഐ/2016-2017/286 ഏപ്രില്‍ 20, 2017 എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്കും മാന്യരെ, 2016 ആഗസ്റ്റ് 13-19 തീയതികളിലെ ഭാരത ഗസറ്റില്‍ (ഭാഗം III ഉപവിഭാഗം 4) പ്രസിദ്ധീകരിച്ച 2016 ജൂണ്‍ 24 ലെ വിജ്ഞാപനം ഡിബി ആര് ഐബിഡി നം.16138/23.13.077/2015-16 പ്രകാരം "കെ.ബി.സി ബാങ്ക് എന്‍.വി" എന്ന സ്ഥാപനം ബാങ്കിംഗ് റഗുലേഷന് നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്ന ബാങ്കിംഗ് കമ്പനി അല്ലാതായിരിക്കുന്നു എന്ന വിവരം ഞങ്ങള്‍ അറിയിക്കുന്നു. വിശ്വസ്തതയോടെ, (എം.ജി.സുപ്രഭാത്) |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?