റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934sâ രണ്ടാം ഷെഡ്യൂളിൽ ഗോപിനാഥ് പാട്ടീൽ പാർസിക് ജനതാ സഹകാരി ബാങ്ക്, ലിമിറ്റഡ്, താനെ എന്ന പേര് ജി.പി. പാർസിക് സഹകാരി ബാങ്ക്, ലിമിറ്റഡ്, കൽവാ, താനെ എന്ന് മാറ്റുന്നു
RBI/2017-18/59 സെപ്തംബർ 21, 2017 എല്ലാ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും പ്രിയപ്പെട്ട സർ/മാഡം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934sâ രണ്ടാം ഷെഡ്യൂളിൽ 'ഗോപിനാഥ് ഭാരതീയ റിസർവ് ബാങ്ക് 2017 മാർച്ച് 15ന് പുറപ്പെടുവിക്കുകയും, 2017 സെപ്തംബർ 2þmw തീയതിയിലെ ഗസറ്റ് ഓഫ് ഇന്ത്യ (പാർട്ട് III - സെക്ഷൻ 4) യിൽ പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്ന വിജ്ഞാപനം DCBR.RAD.(PCB).Not.No.1/08.02.205/2016-17 പ്രകാരം 'ഗോപിനാഥ് പാട്ടീൽ പാർസിക് ജനതാ സഹകാരി ബാങ്ക്, ലിമിറ്റഡ്, താനെ' എന്ന പേര് 'ജി.പി. പാർസിക് സഹകാരി ബാങ്ക്, ലിമിറ്റഡ്, കൽവാ, താനെ' എന്ന് മാറ്റിയിരിക്കുന്നതായി ഞങ്ങൾ അറിയിക്കുന്നു. താങ്കളുടെ വിശ്വസ്തതയുള്ള (നീരജ് നിഗം) |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: