<font face="mangal" size="3px">റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്ട് 1934 ലെ രണ്ടാം പട - ആർബിഐ - Reserve Bank of India
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്ട് 1934 ലെ രണ്ടാം പട്ടികയിൽ "ഒറീസ സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡ്" എന്നത് "ഒഡീഷ സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡ്" എന്നു മാറ്റുന്നു
ആർ.ബി.ഐ./2019-20/56 ഭദ്രപാദ 1, 1941 എല്ലാ സംസ്ഥാന സഹകരണബാങ്കുകൾക്കും, മാഡം / സർ, റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്ട് 1934 ലെ രണ്ടാം പട്ടികയിൽ 2019 ആഗസ്റ്റ് 16 ലെ ഇൻഡ്യാ ഗസറ്റ് (പാർട്ട് III സെക്ഷൻ 4) ൽ പ്രസിദ്ധീകരിച്ച 2016 ഡിസംബർ 9 ലെ നോട്ടിഫിക്കേഷൻ ഡി സി ബി ആർ / സി.ഒ / ആർ സി ബ ഡി നമ്പർ 01/1951.025/2016-17 പ്രകാരം റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്ട് 1934 ലെ രണ്ടാം പട്ടികയിലെ 'ഒറീസ സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡ്' എന്നത് 'ഒഡീഷ സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡ്' എന്നു മാറ്റിയിരിക്കുന്നു. വിശ്വസ്തതയോടെ, (നീരജ് നിഗം) |