<font face="mangal" size="3">ദീൻ ദയാൽ അന്ത്യോദയ യോജന - ദേശിയ നഗര ഉപജീവന മാർ&# - ആർബിഐ - Reserve Bank of India
ദീൻ ദയാൽ അന്ത്യോദയ യോജന - ദേശിയ നഗര ഉപജീവന മാർഗ്ഗ മിഷൻ (ഡി.എ.വൈ - എൻ.യു.എൽ.എം)
ആർബിഐ/2018-19/89 ഡിസംബർ 6, 2018 ചെയർമാൻ / മാനേജിങ് ഡയറക്ടർ & സി.ഇ.ഒ. മാഡം/ പ്രിയപ്പെട്ട സർ, ദീൻ ദയാൽ അന്ത്യോദയ യോജന - ദേശിയ നഗര ഉപജീവന മാർഗ്ഗ മിഷൻ (ഡി.എ.വൈ - എൻ.യു.എൽ.എം) ഭാരത സർക്കാരിന്റെ ദേശിയ നഗര ഉപജീവന മാർഗ്ഗ മിഷൻ (ഡി.എ.വൈ-എൻ.യു.എൽ.എം) നടപ്പാക്കലിനെ പറ്റി റിസർവ്വ് ബാങ്ക്, ബാങ്കുകൾക്കായി ആനുകാലിക നിര്ദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഭാരത സർക്കാരിന്റെ ഭവന നഗരകാര്യ മന്ത്രാലയം ഡി.എ.വൈ-എൻ.യു.എൽ.എം ന്റെ കീഴിലുള്ള സ്വയം തൊഴിൽ പരിപാടി (എസ്.ഇ.പി) യുടെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ ഭേദഗതി ചെയ്തിട്ടുണ്ട്. ഈ ഭേദഗതികൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറപ്പെടുവിക്കുന്ന ഈ പുതുക്കിയ മുഖ്യ സർക്കുലർ ഭാരതീയ റിസർവ്വ് ബാങ്കിന്റെ വെബ് സൈറ്റായ www.rbi.org.in ൽ ചേർത്തിട്ടുണ്ട്. താങ്കളുടെ വിശ്വസ്തൻ, (സോണാലി സെൻ ഗുപ്ത) ഉള്ളടക്കം : മുകളിൽ പറഞ്ഞ പ്രകാരം. |