RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78508107

ബാങ്കിങ് റെഗുലേഷൻ നിയമം , 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നു - ശ്രീ ഗണേഷ് സഹകാരി ബാങ്ക്, നാസിക് മഹാരാഷ്ട്ര

ഒക്ടോബർ 03, 2017

ബാങ്കിങ് റെഗുലേഷൻ നിയമം , 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നു - ശ്രീ ഗണേഷ് സഹകാരി ബാങ്ക്, നാസിക് മഹാരാഷ്ട്ര.

2013 ഏപ്രിൽ 1 ലെ ഡയറക്ടീവ് പ്രകാരം ശ്രീ ഗണേഷ് സഹകാരി ബാങ്ക് (നാസിക്, മഹാരാഷ്ട്ര) 2013 ഏപ്രിൽ 2 ലെ ഇടപാടുകൾ അവസാനിയ്ക്കുന്ന സമയം മുതല്‍ ഡയറക്ഷനു കീഴില്‍ ആയിരുന്നു. ഡയറക്ഷന്റെ സാധുത കാലാകാലങ്ങളിൽ പരിഷ്കരിക്കുകയും 2017 മാർച്ച് 24 ലെ ഡയറക്റ്റീവിന്റെ കാലാവധി പുനരവലോകനത്തിനു വിധേയമായി 2017 സെപ്റ്റംബർ 29 വരെ ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. ഇത് വരെ പുറപ്പെടുവിച്ച ഡയറക്റ്റീവിന്റെ തുടർച്ചയായി 2013 ഏപ്രിൽ 1 ലെ ഡയറക്ഷന്റെ സാധുത 2017 സെപ്റ്റംബർ 29 വരെ ദീർഘിപ്പിച്ചിരുന്നത് 2017 സെപ്റ്റംബർ 25 ലെ ഡയറക്ടീവ് പ്രകാരം 2017 സെപ്റ്റംബർ 30 മുതൽ 2018 മാർച്ച് 29 വരെയുള്ള ആറു മാസ കാലയളവിലേക്ക്, പുനരവലോകനത്തിനു വിധേയമായി ദീര്ഘിപ്പിച്ചിരിക്കുന്നു.

2017 സെപ്റ്റംബർ 25ലെ ഡയറക്ടീവിന്റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദര്ശി‍പ്പിച്ചിട്ടുണ്ട്.

ഭാരതീയ റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷനില്‍ മാറ്റം വരുത്തിയത് ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയുടെ തകർച്ചയോ മെച്ചപ്പെടലോ ആയി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന:2017-2018/910

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?