RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78515441

മഹാരാഷട്രയിലെ മുംബൈയിലെ ദി സി.കെ.പി സഹകരണ ബാങ്ക് ലിമിറ്റഡി നെതിരെ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ എസി എസ്) സെക്ഷന്‍ 35A പ്രകാരമുളള നിയന്ത്രണനിര്‍ദേശങ്ങള്‍

ഫെബ്രുവരി 28, 2019

മഹാരാഷട്രയിലെ മുംബൈയിലെ ദി സി.കെ.പി സഹകരണ ബാങ്ക് ലിമിറ്റഡി നെതിരെ
1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ എസി എസ്)
സെക്ഷന്‍ 35A പ്രകാരമുളള നിയന്ത്രണനിര്‍ദേശങ്ങള്‍

2014 ഏപ്രില്‍ 30 ലെ ഉത്തരവിന്‍പ്രകാരം, 2014 മെയ് 2 ന് ബിസിനസ്സ് അവസാനിച്ച സമയം മുതല്‍, മഹാരാഷട്ര മുംബൈയിലെ ദി സികെപി സഹകരണ ബാങ്കിനെ നിയന്ത്രണ നിര്‍ദേശങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. ഈ നിര്‍ദേശങ്ങളുടെ സാധുത, തുടര്‍ന്നു പുറപ്പെടുവിച്ച ഉത്തരവുകളിലുടെ കാലാകാലങ്ങളില്‍ ദീഘിപ്പിച്ചിരുന്നു. അപ്രകാരം, 2018 നവംബര്‍ 27 ല്‍ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം, പുനരവലോ കനത്തിനു വിധേയമായി, സാധുത 2019 ഫെബ്രുവരി 28 വരെ പ്രാബല്യത്തിലുണ്ടാ യിരുന്നു.

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 35 A സബ്സെക്ഷന്‍ (1), ഒപ്പം, സെക്ഷന്‍ 56 എന്നിവപ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, മുകളില്‍ പറഞ്ഞിരിക്കുന്ന ബാങ്കിനെതിരെ 2014 ഏപ്രില്‍ 30ന് പുറപ്പെടുവിച്ചിരുന്നതും, കാലാകാലങ്ങളില്‍ ഭേദഗതി ചെയ്തിരുന്നതും 2019 ഫെബ്രുവരി 28 ന് ഏറ്റവും അവസാനം സാധുത നീട്ടിനല്‍കിയതുമായ ഉത്തരവ് 2019 മാര്‍ച്ച് 1 മുതല്‍ 2019 മെയ് 31 വരെ മുന്നു മാസക്കാലത്തേയ്ക്ക്ക്കുടി, പുനരവലോകനത്തിനു വിധേയമായി. 2019 ഫെബ്രുവരി 26 - ലെ ഉത്തരവ് പ്രകാരം ബാധകമായിരിക്കുമെന്ന്, പൊതുജനങ്ങളെ അറിയിക്കുന്നു.

മുകളില്‍ കാണിച്ച ദീഘിപ്പിക്കല്‍ പ്രഖ്യാപിക്കുന്ന 2019 ഫെബ്രുവരി 26 - ലെ ഉത്തരവിന്‍റ ഒരു കോപ്പി, പൊതുജനങ്ങള്‍ വായിച്ചറിയുവാന്‍ വേണ്ടി ബാങ്ക് മന്ദിരത്തില്‍ പ്രദര്‍ശിപ്പി ച്ചിട്ടുണ്ട്.

മുകളില്‍ പറഞ്ഞിരിക്കുന്ന ദീഘിപ്പിക്കലും, ഭേദഗതിയും ചെയ്തതിനാൽ സഹകരണബാങ്കിന്‍റ സാമ്പത്തികനിലയില്‍ സാരമായ മെച്ചപ്പെടലു ണ്ടായതായി റിസര്‍വ്ബാങ്കിന് ബോദ്ധ്യം വന്നിട്ടുണ്ടെന്നു കരുതുന്നതായി അര്‍തഥമാക്കേണ്ടതില്ല.

അജിത് പ്രസാദ്
അസിസറ്റന്‍റ അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/2059

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?